The Town English - 2010 Drama/Thriller *ബാങ്ക് റോബ്ബറിക്കിടെ കുറ്റവാളിക്ക് ബാങ്ക് മാനേജരോട് പ്രണയം തോന്നിയാൽ....🙃* ```കുറ്റവാളികൾ ഏറെയുള്ള...

Home » » The Town

The Town

 The Town

English - 2010

Drama/Thriller



*ബാങ്ക് റോബ്ബറിക്കിടെ കുറ്റവാളിക്ക് ബാങ്ക് മാനേജരോട് പ്രണയം തോന്നിയാൽ....🙃*



```കുറ്റവാളികൾ ഏറെയുള്ള ചാൾസ് ടൗണിൽ ജനിച്ചു വളർന്ന നാല് ആത്മാർത്ഥ സുഹൃത്തുക്കൾ  വലുതായപ്പോൾ ബാങ്ക് റോബറി തൊഴിലാക്കുന്നു.  വളരെ പ്രൊഫെഷണൽ രീതിയിൽ മോഷണം ആസൂത്രണം ചെയ്തിരുന്ന ഇവർ ഒരു തെളിവും സംഭവസ്ഥലത്തു ഉപേക്ഷിച്ചിരുന്നില്ല.....```



```അങ്ങനെ ഇരിക്കെ ഒരു റോബറിക്കിടെ ബാങ്കിലെ വനിതാ മാനേജരെ കണ്ടു ഇഷ്ടപ്പെട്ട ഇവരിലൊരാളായ ഡഗ്സ് കൂട്ടുകാരെ അറിയിക്കാതെ  അവളുമായി പ്രണയത്തിലാവുന്നു......```



 ```റോബറിയെല്ലാം നിർത്തി ഇവളുമായി മറ്റൊരു സ്ഥലത്തേക്ക് താമസം മാറാൻ ഡഗ്ഗ്‌സ് പ്ലാൻ ചെയ്തപ്പോൾ കൂടെയുള്ളവർ മറ്റൊരു വലിയ റോബ്ബറിക്കുള്ള പ്ലാനുമായി എത്തുന്നു.......```



```അതെ സമയം തന്നെ FBI, ചാൾസ് ടൗണിൽ ഉള്ള ഇവർക്ക് ബാങ്ക് മോഷണവുമായി  ബന്ധം ഉണ്ടെന്ന് സംശയം തോന്നിയിട്ട്  ഇവരെ രഹസ്യമായി നിരീക്ഷിക്കാൻ തീരുമാനിക്കുന്നു....```




ശേഷം സ്‌ക്രീനിൽ..



 പ്രണയത്തിൽ/ചതിയിൽ  ചാലിച്ചെടുത്ത നല്ലൊരു  ത്രില്ലെർ സിനിമാ അനുഭവം. 


*കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക*



1 Comments:

Search This Blog

Powered by Blogger.