District B13
French 2004
Action Thriller
IMDb# 7.2⭐
* ഇടി ഇടിയോടിടി, Raid ഫിലിം പോലെ ഫ്രഞ്ചിൽ നിന്നും ഒരു ഇടിപ്പടം... *
```കുറ്റവാളികൾ കയ്യടക്കി വച്ചിരിക്കുന്ന District B13 എന്ന ഏരിയ. ഏതു സമയവും ആയുധങ്ങളുമായി ഗുണ്ടകൾ കാവൽ നിൽക്കുന്ന ഈ സ്ഥലത്തേക്ക് എത്തിനോക്കാൻ പൊലീസിന് പോലും ഭയമായിരുന്നു.....```
ഗവണ്മെന്റ്ന്റെ ആയുധശാലയിലെ വാഹനം ആക്രമിച്ചു അതിനുള്ളിൽ ഉണ്ടായിരുന്ന ന്യൂക്ലിയർ ബോംബ് ഇവർ തട്ടിയെടുക്കുന്നു..
ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ വരെ നഷ്ടപ്പെടാൻ കാരണമായേക്കാവുന്ന ഈ ബോംബ് വീണ്ടെടുക്കാൻ ഗവണ്മെന്റ് ക്യാപ്റ്റൻ ഡാമിയനെ ചുമതലപ്പെടുന്നു...
മുന്നോറോളം ഗുണ്ടകൾ ഉള്ള ഡിസ്ട്രിക്ട് B13 ലിലേക്ക് തനിയെ കടന്നു ചെന്നാൽ തന്റെ ശരീരം പിന്നെ പുറംലോകം കാണില്ല എന്നറിയാവുന്ന ഡാമിയൻ, ഡിസ്ട്രിക്ട് B13 ൽ തന്നെ വളർന്ന ലിറ്റോയെയും കൂടെ കൂട്ടുന്നു, അവനും ചില കണക്കുകൾ District 13ന്റെ തലവനോട് തീർക്കാൻ ഉണ്ടായിരുന്നു....
ശേഷം സ്‌ക്രീനിൽ
ലിറ്റോയുടെയും ഡാമിയന്റെ യും ഇൻട്രോ സീൻ 🔥🔥
ഇതിനു 2009 ൽ ഒരു സെക്കന്റ് പാർട്ട് കൂടി ഇറങ്ങിയിട്ടുണ്ട്
*കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക*
https://t.me/favaioS/11304
ReplyDelete