District B13 French 2004 Action Thriller IMDb# 7.2⭐ * ഇടി ഇടിയോടിടി,  Raid ഫിലിം പോലെ ഫ്രഞ്ചിൽ നിന്നും ഒരു ഇടിപ്പടം... * ```കുറ്റവാളികൾ കയ്...

Home » » District B13

District B13

 District B13

French 2004

Action Thriller

IMDb# 7.2⭐



* ഇടി ഇടിയോടിടി,  Raid ഫിലിം പോലെ ഫ്രഞ്ചിൽ നിന്നും ഒരു ഇടിപ്പടം... *



```കുറ്റവാളികൾ കയ്യടക്കി വച്ചിരിക്കുന്ന District B13 എന്ന ഏരിയ. ഏതു സമയവും ആയുധങ്ങളുമായി ഗുണ്ടകൾ കാവൽ നിൽക്കുന്ന ഈ സ്ഥലത്തേക്ക് എത്തിനോക്കാൻ  പൊലീസിന് പോലും ഭയമായിരുന്നു.....```


ഗവണ്മെന്റ്ന്റെ ആയുധശാലയിലെ വാഹനം ആക്രമിച്ചു അതിനുള്ളിൽ ഉണ്ടായിരുന്ന ന്യൂക്ലിയർ ബോംബ് ഇവർ തട്ടിയെടുക്കുന്നു.. 



ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ വരെ നഷ്ടപ്പെടാൻ കാരണമായേക്കാവുന്ന ഈ ബോംബ് വീണ്ടെടുക്കാൻ ഗവണ്മെന്റ് ക്യാപ്റ്റൻ ഡാമിയനെ ചുമതലപ്പെടുന്നു... 


മുന്നോറോളം ഗുണ്ടകൾ ഉള്ള ഡിസ്ട്രിക്ട് B13 ലിലേക്ക് തനിയെ കടന്നു ചെന്നാൽ തന്റെ ശരീരം  പിന്നെ പുറംലോകം കാണില്ല എന്നറിയാവുന്ന ഡാമിയൻ,   ഡിസ്ട്രിക്ട് B13 ൽ തന്നെ വളർന്ന  ലിറ്റോയെയും കൂടെ കൂട്ടുന്നു, അവനും ചില കണക്കുകൾ District 13ന്റെ തലവനോട് തീർക്കാൻ ഉണ്ടായിരുന്നു.... 


ശേഷം സ്‌ക്രീനിൽ



ലിറ്റോയുടെയും ഡാമിയന്റെ യും ഇൻട്രോ സീൻ 🔥🔥



ഇതിനു 2009 ൽ ഒരു സെക്കന്റ്‌ പാർട്ട്‌ കൂടി ഇറങ്ങിയിട്ടുണ്ട് 


*കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക*


1 Comments:

Search This Blog

Powered by Blogger.