Commitment  Korean - 2013 Action/Drama  ​സിനിമാ ഡൌൺലോഡ് ചെയ്യാൻ  https://bit.ly/2QiSReX ​ ഈ ലിങ്കിൽ പോയി ആദ്യത്തെ കമന്റ്  നോക്കുക  നോർത്ത്...

Home » » Commitment

Commitment

Commitment 

Korean - 2013

Action/Drama 

​സിനിമാ ഡൌൺലോഡ് ചെയ്യാൻ  https://bit.ly/2QiSReX ​ ഈ ലിങ്കിൽ പോയി ആദ്യത്തെ കമന്റ്  നോക്കുക 


നോർത്ത്‌കൊറിയക്കു വേണ്ടി സ്പൈ ഏജന്റ് ആയി ജോലിചെയ്ത അച്ഛൻ Li Young-ho ന്റെ  മരണം മകൻ  Li Myung-hoon നു  താങ്ങാവുന്നതിലും അപ്പുറമായിരുന്നു .   Li Young-ho   ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കിയില്ല , എന്നും അയാൾ സ്വന്തം രാജ്യത്തെ ചതിച്ചു എന്നും ആരോപിച്ചു മക്കളായ Li Myung-hoon നെയും സഹോദരിയെയും ഗവൺമെന്റ്  തടവിലാക്കുന്നു 


Li Young-ho യുടെ കൂടെ  ജോലി ചെയ്ത ഒരു ഓഫിസർ Li Myung-hoon നെ സന്ദർശിക്കുന്നു , അച്ഛന് പൂർത്തിയാക്കുവാൻ സാധിക്കാതെ പോയ ദൗത്യം പൂർത്തിയാക്കുകയാണെങ്കിൽ സഹോദരിയെയും അവനെയും തടവിൽ നിന്നും മോചിപ്പിക്കാം എന്നയാൾ വാക്കു കൊടുക്കുന്നു.


തന്റെ സഹോദരിക്ക് വേണ്ടി  തന്റെ പത്തൊൻപതാം വയസ്സിൽ   അച്ഛന് പൂർത്തിയാക്കുവാൻ സാധിക്കാതെ പോയ മിഷൻ പൂർത്തീകരിക്കുവാൻ വേണ്ടി Li Myung-hoon സൗത്ത് കൊറിയയിലേക്ക് യാത്രയാവുന്നു ...


ശേഷം സ്‌ക്രീനിൽ .......


വൈകാരികരംഗങ്ങൾ നിറഞ്ഞ നല്ലൊരു ആക്ഷൻ ത്രില്ലെർ മൂവിയാണ് , കൊറിയൻ ആക്ഷൻ ത്രില്ലെർ സിനിമാ പ്രേമികൾക്ക് ഉറപ്പായും സിനിമ ഇഷ്ടമാവും .



0 Comments:

Post a Comment

Search This Blog

Powered by Blogger.