San Andreas English-2015 Disaster / Thriller *ഭൂകമ്പം ഉണ്ടാവുന്നതും ഭൂമി പിളർന്നു നീങ്ങുന്നതും കെട്ടിടങ്ങൾ തകർന്ന് വീഴുന്നതും സുനാമിയും എല്...

Home » » San Andreas

San Andreas

 San Andreas

English-2015

Disaster / Thriller


*ഭൂകമ്പം ഉണ്ടാവുന്നതും ഭൂമി പിളർന്നു നീങ്ങുന്നതും കെട്ടിടങ്ങൾ തകർന്ന് വീഴുന്നതും സുനാമിയും എല്ലാം നേരിട്ട് അനുഭവിക്കുന്ന ഒരു ഫീൽ ചിത്രം തരുന്നു.....*


```സാൻ ഫ്രാൻസിസ്‌കോ സന്ദർശിക്കാൻ പോയ മകൾ ഒരു ചെറു ഭൂകമ്പത്തിടെ ഉണ്ടായ അപകടത്തിൽ പെട്ടു എന്നറിഞ്ഞ ഫയർ ആൻഡ് റെസ്ക്യൂ  ഉദ്യോഗസ്ഥനായ റേ ഒരു ഹെലികോപ്റ്ററിൽ സംഭവസ്ഥലത്തേക്ക് പുറപ്പെടുന്നു.....``` 


```എന്നാൽ സാൻഫ്രാൻസിസ്‌കോയിലും പരിസരപ്രദേശങ്ങളിലും  അതിലും ഭീകരമായ ഭൂകമ്പങ്ങളും, സുനാമിയും വരാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നയാൾ അറിഞ്ഞിരുന്നില്ല....```



```പ്രകൃതി ദുരന്തങ്ങൾ ആസ്പദമാക്കി നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഒട്ടും ആവർത്തന വിരസത തോന്നാത്ത രീതിയിൽ ഭൂകമ്പത്തിന്റെ ഭീകരതയും കൂടെ സുനാമിയും മനുഷ്യരെ എങ്ങനെ ബാധിക്കുന്നു എന്ന്  പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന രീതിയിൽ ഈ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നു```


```കുട്ടികൾക്കും മുതിർന്നവർക്കും ആകാംഷയോടെ അതിലേറെ  വിസ്മയത്തോടെ  കണ്ടിരിക്കാൻ പറ്റിയ  രംഗങ്ങൾകൊണ്ട് സമ്പന്നമാണ് ഈ സിനിമ.....```


കൂടുതൽ സിനിമാ റിവ്യൂകൾക്കായി ബ്ലോഗ് peruva.com സന്ദർശിക്കുക


2 Comments:

Search This Blog

Powered by Blogger.