San Andreas
English-2015
Disaster / Thriller
*ഭൂകമ്പം ഉണ്ടാവുന്നതും ഭൂമി പിളർന്നു നീങ്ങുന്നതും കെട്ടിടങ്ങൾ തകർന്ന് വീഴുന്നതും സുനാമിയും എല്ലാം നേരിട്ട് അനുഭവിക്കുന്ന ഒരു ഫീൽ ചിത്രം തരുന്നു.....*
```സാൻ ഫ്രാൻസിസ്‌കോ സന്ദർശിക്കാൻ പോയ മകൾ ഒരു ചെറു ഭൂകമ്പത്തിടെ ഉണ്ടായ അപകടത്തിൽ പെട്ടു എന്നറിഞ്ഞ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥനായ റേ ഒരു ഹെലികോപ്റ്ററിൽ സംഭവസ്ഥലത്തേക്ക് പുറപ്പെടുന്നു.....```
```എന്നാൽ സാൻഫ്രാൻസിസ്‌കോയിലും പരിസരപ്രദേശങ്ങളിലും അതിലും ഭീകരമായ ഭൂകമ്പങ്ങളും, സുനാമിയും വരാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നയാൾ അറിഞ്ഞിരുന്നില്ല....```
```പ്രകൃതി ദുരന്തങ്ങൾ ആസ്പദമാക്കി നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഒട്ടും ആവർത്തന വിരസത തോന്നാത്ത രീതിയിൽ ഭൂകമ്പത്തിന്റെ ഭീകരതയും കൂടെ സുനാമിയും മനുഷ്യരെ എങ്ങനെ ബാധിക്കുന്നു എന്ന് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന രീതിയിൽ ഈ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നു```
```കുട്ടികൾക്കും മുതിർന്നവർക്കും ആകാംഷയോടെ അതിലേറെ വിസ്മയത്തോടെ കണ്ടിരിക്കാൻ പറ്റിയ രംഗങ്ങൾകൊണ്ട് സമ്പന്നമാണ് ഈ സിനിമ.....```
കൂടുതൽ സിനിമാ റിവ്യൂകൾക്കായി ബ്ലോഗ് peruva.com സന്ദർശിക്കുക
https://t.me/malayalamsubmovies/14085
ReplyDeletehttps://t.me/favaioS/11145
ReplyDelete