Twilight of the Warriors: Walled In [2024 ] Martial arts  /  Crime action Hong Kong  അടുത്തിടെ പുറത്തിറങ്ങിയ ആക്ഷൻ ചിത്രങ്ങളിൽ ഏറ്റവും മിക...

Home » , » Twilight of the Warriors: Walled In [2024 ]

Twilight of the Warriors: Walled In [2024 ]

 Twilight of the Warriors: Walled In [2024 ]

Martial arts  /  Crime action
Hong Kong 


അടുത്തിടെ പുറത്തിറങ്ങിയ ആക്ഷൻ ചിത്രങ്ങളിൽ ഏറ്റവും മികച്ച ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണിത് .

ഗുണ്ടാ സംഘങ്ങൾ അരങ്ങു വാണിരുന്ന ഒരു നാട്ടിലേക്ക് ഒരു യുവാവ് എത്തുന്നു . ജീവിക്കാനുള്ള തന്ത്രപ്പാടിനിടെ അവനും ഒരു ഗ്യാങ്ങിന്റെ ഭാഗമാവുന്നു . തുടർന്ന് അവിടെ നടക്കുന്ന ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളിലൂടെ കഥ മുന്നോട്ട് പോവുന്നു ...

വെറും ആക്ഷൻ മാത്രമല്ല കെട്ടുറപ്പുള്ള മികച്ച ഒരു കഥയും ആക്ഷനോടൊപ്പം ചിത്രത്തിൽ പറഞ്ഞു പോവുന്നുണ്ട് .. 

നായക കഥാപാത്രങ്ങൾക്കൊപ്പം വില്ലൻ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ച ഈ ചിത്രം ആക്ഷൻ ത്രില്ലെർ സിനിമാപ്രേമികൾക്ക് ഒരു ഒന്നൊന്നര വിരുന്നു തന്നെയാണ് .....





0 Comments:

Post a Comment

Search This Blog

Powered by Blogger.