Piggy -2022
Spanish
Slasher/Horror Thriller
ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് സന്ദർശിക്കുക
അമിത വണ്ണമുള്ള ഒരു പെൺകുട്ടിയുടെ ജീവിതം ഒരു സൈക്കോ കില്ലർ കാരണം മാറി മറിഞ്ഞതിന്റെ കഥയാണിത്...
സാറ എന്ന പെൺകുട്ടിയുടെ വീട്ടുകാർ ഒരു ഇറച്ചിക്കട നടത്തുകയായിരുന്നു. കടയിൽ ഉണ്ടായിരുന്നത് പന്നിയിറച്ചി ആയതിനാലും ഇവൾക്ക് അമിത വണ്ണം ഉണ്ടായിരുന്നതിനാലും അവളുടെ സമീപവാസികളായ പെൺകുട്ടികൾ ഇവളെ പിഗ്ഗി എന്ന് വിളിച്ചു കളിയാക്കുമായിരുന്നു.
പലപ്പോഴും മറ്റു പെൺകുട്ടികൾ ഇവളെ ശാരീരികമായും ഉപദ്രവിച്ചിരുന്നു. സാറ ഒരു പാവം ആയതിനാൽ എല്ലാം ഉള്ളിലൊതുക്കി അവൾ ജീവിച്ചു.
അങ്ങനെ ഇരിക്കെ ഒരു സൈക്കോ കില്ലർ ആ നാട്ടിൽ എത്തുന്നു, സാറയെ ചിലർ ഉപദ്രവിക്കുന്നത് കണ്ട അയാൾ അവരെ വേട്ടയാടുവാൻ ആരംഭിക്കുന്നു...
തുടർന്നുള്ള ചോരക്കളികൾ നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക.....
വിത്യസ്തമായ ഒരു പ്രമേയവുമായി എത്തിയ ഈ ചിത്രം ത്രില്ലെർ പ്രേമികൾക്ക് ഒരു വിരുന്ന് തന്നെയാണ്.....
0 Comments:
Post a Comment