Death Warrant (1990)
Prison Action
സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ റിവ്യൂ ന്റെ ഡിസ്ക്രിപ്ഷൻ ബോക്സ് സന്ദർശിക്കുക..
വാൻ ഡാമേ നായകവേഷത്തിൽ എത്തിയ ഒരു പ്രിസൺ ആക്ഷൻ ത്രില്ലെർ ചിത്രമാണിത്...
കാലിഫോർണിയായിലെ ഒരു ജയിലിനുള്ളിൽ കുറ്റവാളികൾ ഓരോരുത്തരായി കൊല്ലപ്പെടുന്നു, ഇതിനു പിന്നിൽ ആരാണെന്നു കണ്ടു പിടിക്കാനായി കുറ്റവാളിയുടെ വേഷത്തിൽ ഒരു അണ്ടർ കവർ ഒരു പോലീസ് ഡീറ്റെക്റ്റീവ് ജയിലിനുള്ളിൽ എത്തുന്നതും തുടർന്നുള്ള സംഭവബഹുലമായ കാഴ്ചകളുമാണ് ഈ ചിത്രം നമ്മോടു പറയുന്നത്.....
ആക്ഷൻ ത്രില്ലെർ സിനിമാ പ്രേമികളെ നിരാശപ്പെടുത്താത്ത ഒരു ചിത്രം തന്നെയാണിത്....
0 Comments:
Post a Comment