God's Crooked Lines 2022 Mystery Thriller സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് സന്ദർശിക്കുക The Body, The Invisible Gu...

Home » , , » God's Crooked Lines 2022

God's Crooked Lines 2022

 God's Crooked Lines 2022

Mystery Thriller



സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് സന്ദർശിക്കുക




The Body, The Invisible Guest തുടങ്ങിയ കിടിലൻ ത്രില്ലെർ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സ്പാനിഷ് സംവിധായകൻ Oriol Paulo യുടെ മറ്റൊരു മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചിത്രമാണിത്...



ഒരു മെന്റൽ ഹോസ്പിറ്റലിൽ നടന്ന ദുരൂഹ മരണത്തിന്റെ ഉത്തരവാദികളെ കണ്ടെത്താനായി അവിടെ എത്തുന്ന ആലീസ് എന്ന പ്രൈവറ്റ് ഡിറ്റെക്റ്റീവ് നടത്തുന്ന കേസ് അന്വോഷണമാണ് ഈ ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കുക...



താൻ ഒരു ഡിറ്റെക്റ്റീവ് ആണെന്നുള്ള സത്യം എല്ലാവരിൽ നിന്നും ഒളിച്ചു വെച്ച അവൾ ഒരു രോഗിയായി അഭിനയിച്ചായിരുന്നു അവിടെ കയറി പറ്റിയത്....




പിന്നീട് നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങൾ നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക....



Oriol Paulo യുടെ മറ്റു ചിത്രങ്ങൾ പോലെ തന്നെ മികച്ചൊരു സിനിമാ അനുഭവമാണ് ഈ ചിത്രവും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.....



ഈ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾക്ക് ബ്ലോഗ് സന്ദർശിക്കുക

0 Comments:

Post a Comment

Search This Blog

Powered by Blogger.