Transit (2012) English Action / Road Thriller സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക...

Home » , , » Transit 2012

Transit 2012

 Transit (2012)

English

Action / Road Thriller




സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക





ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒരു കിടിലൻ ആക്ഷൻ ചിത്രമാണിത്.



പോലീസിന്റെ വാഹന പരിശോധനയിൽ തങ്ങളെ പിടികൂടാതെ ഇരിക്കുവാൻ ഒരു ക്രിമിനൽ സംഘം തങ്ങളുടെ കയ്യിലുള്ള കാശ് പിക്നിക്കിനിറങ്ങിയ ഒരു ഫാമിലിയുടെ വണ്ടിയിൽ ഒളിപ്പിക്കുന്നു.



എന്നാൽ അമിതവേഗത്തിൽ വണ്ടി ഓടിച്ചതിനു ആ ഫാമിലിയെ പോലീസ് തടയുന്നു....



പിന്നീട് നടന്നത്  action ത്രില്ലെർ സിനിമാ പ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത സംഭവവികാസങ്ങളായിരുന്നു....



അത് നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക...



ഈ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബ്ലോഗ്‌ സന്ദർശിക്കുക

0 Comments:

Post a Comment

Search This Blog

Powered by Blogger.