Skin Trade (2014) English Action Thriller ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക Dolph Lundgren,Tony Jaa എന്നിവർ പ്രധാനവേഷത്തിൽ...

Home » , » Skin Trade 2014

Skin Trade 2014

 Skin Trade (2014)

English

Action Thriller



ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക




Dolph Lundgren,Tony Jaa എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ഒരു ആക്ഷൻ ത്രില്ലെർ ചിത്രമാണിത്.



 ഏഷ്യയിൽ നിന്നും പെൺകുട്ടികളെ അമേരിക്കയിലേക്ക് കടത്തുന്ന ഒരു ഇന്റർനാഷണൽ മാഫിയാ തലവനെ പിടികൂടാൻ ഇറങ്ങിത്തിരിച്ച പോലീസ് ഡിറ്റക്റ്റീവ് നിക്കിന്റെ കുടുംബത്തെ മാഫിയാതലവൻ കൊലപ്പെടുത്തുന്നു....



തുടർന്നുള്ള നിക്കിന്റെ പ്രതികാരത്തിന്റെ കഥയാണിത്...



ആക്ഷൻ ത്രില്ലെർ പ്രേമികൾക്ക് ഒരു വിരുന്ന് തന്നെയാണീചിത്രം...



ഈ ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾക്ക് ബ്ലോഗ്‌ സന്ദർശിക്കുക

0 Comments:

Post a Comment

Search This Blog

Powered by Blogger.