Black dog (1998) English Action സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ റിവ്യൂ ന്റെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക  ട്രക്ക് ഡ്രൈവറായ നായകന് ഒരു യാത്രക്കി...

Home » , » Black dog 1998

Black dog 1998

 Black dog (1998)

English

Action



സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ റിവ്യൂ ന്റെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക




 ട്രക്ക് ഡ്രൈവറായ നായകന് ഒരു യാത്രക്കിടെ അഭിമുഖീകരിക്കേണ്ടി വന്ന ചില അപ്രതീക്ഷിത സംഭവങ്ങളുടെ കഥയാണിത്...



ട്രക്ക് ഡ്രൈവറായ ക്രൂസ് ഒരു പരിചയക്കാരന്റെ ആവശ്യപ്രകാരം അറ്റ്ലാന്റയിൽ നിന്നും ന്യൂ ജേഴ്സിയിലേക്ക് കുറച്ചു ഹാർഡ് വെയർ സാധനങ്ങളുമായി പോകുകയായിരുന്നു.


എന്നാൽ വഴി മധ്യേ ചിലർ അയാളെ ആക്രമിക്കുന്നു. വണ്ടിയിൽ ഹാർഡ് വെയർ സാധനങ്ങൾ മാത്രമല്ല മറ്റെന്തോ കൂടി ഉണ്ടെന്ന് അയാൾക്ക് സംശയം തോന്നുന്നു...


താൻ ഒരു ചതിയിൽപെട്ടിരിക്കുകയാണെന്നു അയാൾക്ക് മനസിലാവുന്നു. പക്ഷെ അതിൽ നിന്നൊരു രക്ഷപെടൽ അത്ര എളുപ്പമായിരുന്നില്ല.....



ശേഷം കണ്ടറിയുക...


ഒരു തവണ കാഴ്ചക്കുള്ള വകയുള്ള  ആക്ഷൻ ചിത്രമാണിത്...



സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബ്ലോഗ്‌ സന്ദർശിക്കുക

0 Comments:

Post a Comment

Search This Blog

Powered by Blogger.