Fracture (2007)
Thriller/Crime
English
ഡൌൺലോഡ് ചെയ്യാൻ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സ് സന്ദർശിക്കുക
Anthony Hopkins, Ryan Gosling എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ഒരു കോർട്ട് റൂം ത്രില്ലെർ ചിത്രമാണിത്.
ഭാര്യയെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ച ബിസിനസ്സുകാരനായ റ്റെഡ്-നെ പോലീസ് തെളിവുകളോടെ പിടികൂടുന്നു..
പോലീസിന് മുൻപിൽ അയാൾ എല്ലാ കുറ്റവും സമ്മതിക്കുന്നു..
എന്നാൽ കേസ് കോടതിയിൽ എത്തിയപ്പോൾ അയാൾ തന്റെ ബുദ്ധിവൈഭവം പുറത്തെടുക്കുന്നു. എല്ലാം കെട്ടിചമച്ചതാണെന്ന് അയാൾ തെളിവുകൾ സഹിതം വാധിക്കുന്നു...
നിസ്സാരമായ കേസെന്ന് കരുതി ഗവണ്മെന്റ്നു വേണ്ടി ഹാജരായ അഡ്വക്കേറ്റ് വില്ലിക്ക് കാര്യങ്ങൾ കൈവിട്ട് പോവുന്നതായി മനസിലാവുന്നു....
ശേഷം നിങ്ങൾ കണ്ടു തന്നെ അറിയുക. മികച്ചൊരു ലീഗൽ ക്രൈം ത്രില്ലെർ ചിത്രമാണിത്..
സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബ്ലോഗ് സന്ദർശിക്കുക
0 Comments:
Post a Comment