The Doorman (2020)
English
Action
ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക
സൈനികഉദ്യോഗസ്ഥയായ അലി ഡ്യൂട്ടിക്കിടെ സംഭവിച്ച ഒരു പിഴവിനേത്തുടർന്ന് ജോലി രാജി വെച്ച് ഏകാന്ത ജീവിതം നയിക്കുകയായിരുന്നു.
അവളുടെ അങ്കിൾ പാറ്റിന്റെ നിർബന്ധത്തെത്തുടർന്ന് അവൾ അയാൾ ജോലി നോക്കുന്നു ഒരു വലിയ അപ്പാർട്മെന്റിൽ ഡോർമാൻ ആയി ജോലിക്ക് കയറുന്നു..
അങ്ങനെ ഇരിക്കെ ഒരു ദിവസം അവിടെ താമസിക്കുന്ന ഒരു കുടുംബത്തിന്റെ കയ്യിൽ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ചില പെയിന്റിംഗുകൾ ഉണ്ടെന്ന് അറിഞ്ഞ ചില ക്രിമിനലുകൾ അങ്ങോട്ട് എത്തുന്നു...
ശേഷം സ്‌ക്രീനിൽ...
ഒരു തവണ കണ്ടുമറക്കാവുന്ന ആക്ഷൻ ചിത്രമാണിത്
ഈ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബ്ലോഗ് സന്ദർശിക്കുക
0 Comments:
Post a Comment