Stolen (2012)
English
Action Thriller
സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് സന്ദർശിക്കുക
ഒരു ടാക്സി കാറിന്റെ ഡിക്കിയിൽ തടവിലാക്കപ്പെട്ട തന്റെ മകളെ രക്ഷിക്കാൻ ഒരച്ഛൻ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണിത്.
ഒരു ബാങ്ക് മോഷണത്തിനിടെ പിടിയിലായ വില്ലിന്റെ കയ്യിൽ നിന്ന് കാശൊന്നും കണ്ടെടുക്കാൻ പോലീസിനായില്ല, എട്ടു വർഷത്തെ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ വില്ലിന്റെ പിന്നാലെ പോലീസ് മാത്രമായിരുന്നില്ല മറ്റു ചിലരും ഉണ്ടായിരുന്നു, അവർ ഇയാളുടെ മകളെ തട്ടിയെടുക്കുന്നു...
ശേഷം നിങ്ങൾ കണ്ടറിയുക
ഇതേ പ്രമേയമുള്ള ചിത്രങ്ങൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഒരു തവണ കാഴ്ചക്കുള്ള വകയെല്ലാം ഈ ചിത്രത്തിലുമുണ്ട്....
ഈ ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾക്ക് ബ്ലോഗ് സന്ദർശിക്കുക
0 Comments:
Post a Comment