Becky (2020)
English
Action Thriller
സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സ് സന്ദർശിക്കുക
ആ കുടുംബത്തെ കൊല്ലാനായി എത്തിയ ക്രിമിനലുകൾ മാസ്സായിരുന്നു, എന്നാൽ അവിടെ ഉണ്ടായിരുന്ന വെറും പതിമൂന്ന് വയസ്സുള്ള പെൺകുട്ടി മരണ മാസ്സായിരുന്നു എന്ന് ക്രിമിനലുകൾ അറിഞ്ഞിരുന്നില്ല...
അതിക്രൂരന്മാരായ കുറച്ചു കുറ്റവാളികളുടെ കയ്യിലകപ്പെട്ട ഒരു കുടുംബത്തിന്റെ കദനകഥ എന്നതിനേക്കാൾ ഒരു പതിമൂന്നുകാരിയുടെ മുന്നിലകപ്പെട്ട കുറ്റവാളികളുടെ മരണകഥ എന്നതാവും ഈ സിനിമക്ക് ചേരുന്ന യഥാർത്ഥ വിശേഷണം.....
സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബ്ലോഗ് സന്ദർശിക്കുക
0 Comments:
Post a Comment