The Way of the Dragon (2012) Action/Comedy ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക ഇതിഹാസ താരം ബ്രൂസ്-ലീ കഥ എഴുതി സംവിധാനം ...

Home » , , » The way of the dragon 1972

The way of the dragon 1972

 The Way of the Dragon (2012)

Action/Comedy



ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക




ഇതിഹാസ താരം ബ്രൂസ്-ലീ കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്.



റോമിൽ ഹോട്ടൽ നടത്തിയിരുന്ന ചെൻ എന്ന പെൺകുട്ടിയേയും അവളുടെ അങ്കിളിനേയും ആ നാട്ടിൽ തന്നെ ഉള്ള ഒരു മാഫിയാ തലവൻ ശല്യം ചെയ്യാൻ ആരംഭിക്കുന്നു.



ഇവരെ ഒഴിവാക്കി ആ ഹോട്ടൽ സ്വന്തമാക്കുകയായിരുന്നു അയാളുടെ ലക്ഷ്യം.


ഹോട്ടലിൽ വരുന്നവരെ എല്ലാം ഇയാളുടെ ഗുണ്ടകൾ അപമാനിച്ചു ഓടിക്കാൻ തുടങ്ങിയതോടെ ചാനിന്റെ ജീവിതം ആകെ കഷ്ടത്തിലാവുന്നു..




സഹായം അഭ്യർത്തിച്ച് അവൾ ഹോങ്കോങ്ങിലുള്ള അങ്കിളിനു ഒരു കഥയക്കുന്നു. വല്ല വക്കീലന്മാരെ ആരെയെങ്കിലും അയച്ചു എന്തേലും നിയമ പരിരക്ഷ അങ്കിൾ ചെയ്തു തരും എന്ന് പ്രതീക്ഷിച്ച അവൾക്ക് തെറ്റി. ഇവരെ സഹായിക്കാനായി നാട്ടിൻപുറത്തുകാരനായ ഒരു യുവാവിനെയാണ് അങ്കിൾ അങ്ങോട്ടേക്ക് പറഞ്ഞയച്ചത്....




ആ നിഷ്കളങ്കനായ യുവാവിനെക്കൊണ്ട് ചെനി'ന് എന്ത് ഉപകാരമാണ് ഉണ്ടായതെന്ന് നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക.....

0 Comments:

Post a Comment

Search This Blog

Powered by Blogger.