Nightfall 2012 Crime Thriller Hong Kong സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ റിവ്യൂ ന്റെ ഡിസ്ക്രിപ്ഷൻ ബോക്സ് സന്ദർശിക്കുക :  20 വർഷം മുൻപ് ഇവ എന്ന ...

Home » , » Nightfall 2012

Nightfall 2012

 Nightfall 2012

Crime Thriller

Hong Kong







സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ റിവ്യൂ ന്റെ ഡിസ്ക്രിപ്ഷൻ ബോക്സ് സന്ദർശിക്കുക : 


20 വർഷം മുൻപ് ഇവ എന്ന പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന വോങ്ങ്-യങ്ങ് പരോളിൽ പുറത്തിറങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ ഇവ'യുടെ അച്ചനും കൊല്ലപ്പെടുന്നു.



കേസ് അന്വോഷണത്തിന്റെ ചുമതല പോലീസ് ഡീറ്റെക്റ്റീവ് ജോർജ് ലാമിനായിരുന്നു.



ജയിലിൽ നിന്നും പരോളിൽ പുറത്തിറങ്ങിയവന്റെമേൽ കുറ്റം ചാർത്തുവാൻ വേണ്ടി മറ്റാരോ ചെയ്തത് ആണ് ഈ കൊലപാതകം എന്നയാൾ സംശയിക്കുന്നു.



ശേഷം കണ്ടറിയുക...



മികച്ചൊരു ഇമോഷണൽ ത്രില്ലെർ ചിത്രമാണിത്..

0 Comments:

Post a Comment

Search This Blog

Powered by Blogger.