The Fly Boys(Sky Kids) 2008 Adventure Thriller Malayalam Sub: ഷൈജു S സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക ആകാശത്ത് വെച്...

Home » , , » The Flyboys 2008

The Flyboys 2008

 The Fly Boys(Sky Kids) 2008

Adventure Thriller

Malayalam Sub: ഷൈജു S



സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക





ആകാശത്ത് വെച്ചാണ് ആ രണ്ടു കുട്ടികൾ ഒരു സത്യം അറിഞ്ഞത് വിമാനത്തിനുള്ളിൽ തങ്ങൾ മാത്രമേ ഉള്ളു, കൂടാതെ ഏത് നിമിഷവും പൊട്ടാൻ പാകത്തിന് ഒരു ബോംബും അതിൽ ആരോ സെറ്റ് ചെയ്തു വെച്ചിട്ടും ഉണ്ട്....


ഈ കുട്ടികൾ എങ്ങനെ ഈ വിമാനത്തിനുള്ളിൽ അകപ്പെട്ടു???


വിമാനത്തിലെ പൈലറ്റ് അടക്കമുള്ളവർ എങ്ങോട്ട് അപ്രത്യക്ഷമായിപ്പോയി??


ആരാണ് ഈ വിമാനത്തിൽ ബോംബ് സെറ്റ് ചെയ്തത്???



ഈ കുട്ടികൾ ഇനി എങ്ങനെ രക്ഷപെടും????



എല്ലാത്തിന്റെയും ഉത്തരം ഈ adventure ത്രില്ലെർ ചിത്രം കണ്ടു തന്നെ അറിയുക....


മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ രസിപ്പിക്കുന്ന ഈ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബ്ലോഗ്‌ സന്ദർശിക്കുക

0 Comments:

Post a Comment

Search This Blog

Powered by Blogger.