Kiss of the Dragon (2001) Action Thriller സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സ് ചെക് ചെയ്യുക ജെറ്റ്ലിയുടെ റിയലിസ്റ്റിക്കായ ആ...

Home » , » Kiss of the Dragon 2001

Kiss of the Dragon 2001

 Kiss of the Dragon (2001)

Action Thriller




സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സ് ചെക് ചെയ്യുക




ജെറ്റ്ലിയുടെ റിയലിസ്റ്റിക്കായ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ഒരു ചിത്രമാണിത്.



ഒരു ചൈനീസ് മയക്കുമരുന്ന് മാഫിയാ തലവൻ പാരീസിൽ ഉണ്ടെന്നറിഞ്ഞ് അവനെ പിടികൂടാനായി എത്തിയതായിരുന്നു ഇന്റലിജിൻസ് ഉദ്യോഗസ്ഥനായ ജിയാൻ.



എന്നാൽ മാഫിയാ ബന്ധമുള്ള പാരീസ് പോലീസ് ഉദ്യോഗസ്ഥൻ റിച്ചാർഡ് ഒരു കൊലപാതകകുറ്റം ജിയാനുവിന്റെ മേൽ അടിച്ചേൽപ്പിക്കുകയും അവനെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു...


തന്റെ നിരപരാധിത്വം തെളിയിക്കാനും  ജീവൻ രക്ഷിക്കാനും ജിയാനു നടത്തുന്ന ശ്രമങ്ങളാണ് പിന്നീട് നമ്മൾക്ക് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.,..



പാരീസിൽ തന്നെ മുഴുവനായും ചിത്രീകരിച്ച  ഒരു ആക്ഷൻ ത്രില്ലെർ ചിത്രമാണിത്



സിനിമയേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബ്ലോഗ്‌ സന്ദർശിക്കുക

0 Comments:

Post a Comment

Search This Blog

Powered by Blogger.