Metro Manila(2013)
Crime Drama/Thriller
സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ റിവ്യൂ ന്റെ ഡിസ്ക്രിപ്ഷൻ ബോക്സ് സന്ദർശിക്കുക
കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ട് തന്റെയും കുടുംബത്തിന്റെയും ജീവിതം മുന്നോട്ട് പോവില്ല എന്ന് മനസിലാക്കിയ ഓസ്‌കാർ എന്ന കൃഷിക്കാരനും കുടുംബവും ജീവിതം നഗരത്തിലേക്ക് മാറ്റുന്നു....
ഗ്രാമത്തിന്റെ നിഷ്കളങ്കത മാത്രം കൈമുതലായുള്ള ഇവരെ പലരും പറ്റിക്കുന്നു....
ഒരു സെക്യൂരിറ്റി കമ്പനിയിൽ ബാങ്കുകളിലേക്കും മറ്റും കൊണ്ട് പോവുന്ന പണത്തിനു സുരക്ഷ ഒരുക്കേണ്ട ജോലി ഓസ്‌ക്കാറിനെ തേടിയെത്തിയപ്പോൾ തങ്ങളുടെ കഷ്ടപ്പാടിന് ഒരവസാനമായി എന്നവർ ആശ്വസിച്ചു.
എന്നാൽ പണവുമായി യാത്ര തിരിച്ച ഒസ്‌ക്കാറിനേയും കൂട്ടുകാരനെയും തേടി ചിലർ എത്തുന്നു, അത് ഓസ്‌ക്കാറിന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നു, ആ കാഴ്ചകൾ നിങ്ങൾ ചിത്രം കണ്ടുതന്നെ അറിയുക...
മികച്ചൊരു ഇമോഷണൽ ക്രൈം ത്രില്ലെർ ചിത്രമാണിത്.
0 Comments:
Post a Comment