Blind Detective (2013)
Investigation
Malayalam Sub : തൗഫീഖ് A
സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ റിവ്യൂ ന്റെ ഡിസ്ക്രിപ്ഷൻ ബോക്സ് സന്ദർശിക്കുക
കാഴ്ചശക്തി നഷ്ടപ്പെട്ട ഒരു പോലീസ് ഡിറ്റെക്റ്റീവ് നടത്തുന്ന കേസ് അന്വോഷങ്ങളാണ് നമുക്ക് ഈ ചിത്രത്തിൽ കാണാൻ സാധിക്കുക....
പോലീസിൽ ജോലി നോക്കവേ കാഴ്ച ശക്തി നഷ്ടപ്പെട്ടങ്കിലും അതൊന്നും കുറ്റവാളികളെ കണ്ടെത്താൻ ചോങ്ങിനു ഒരു തടസ്സമേ അല്ലായിരുന്നു.
ഇയാളുടെ അസാമാന്യ കഴിവുകൾ കണ്ടറിഞ്ഞ ഒരു വനിതാ പോലീസ് ഡീറ്റെക്റ്റീവ് ഇയാളിൽ നിന്നും കൂടുതൽ കാര്യങ്ങൾ പഠിക്കാനായി കുറച്ചു നാൾ അയാൾക്കൊപ്പം താമസിക്കാൻ തീരുമാനിക്കുന്നു. തന്റെ ഒരു ബാല്യകാല സുഹൃത്തിന്റെ തിരോധാനത്തിന് പിന്നിലെ കാരണങ്ങളും കണ്ടെത്തുക എന്നൊരു ഉദ്ദേശം കൂടി അവൾക്കുണ്ടായിരുന്നു....
ശേഷം സ്‌ക്രീനിൽ....
ഈ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബ്ലോഗ് സന്ദർശിക്കുക
0 Comments:
Post a Comment