The Vault (2021) Heist - Robbery Thriller സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ റിവ്യൂ ന്റെ ഡിസ്ക്രിപ്ഷൻ ബോക്സ് സന്ദർശിക്കുക നിധിവേട്ടയ്ക്കിറങ്ങിയ സ...

Home » , , , , » The Vault 2021

The Vault 2021

 The Vault (2021)

Heist - Robbery Thriller



സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ റിവ്യൂ ന്റെ ഡിസ്ക്രിപ്ഷൻ ബോക്സ് സന്ദർശിക്കുക




നിധിവേട്ടയ്ക്കിറങ്ങിയ സംഘത്തിന് ബാങ്ക് കൊള്ള കൂടി നടത്തേണ്ടി വന്നതിന്റെ കഥയാണിത് ....



ലോകകപ്പിന്റെ അകമ്പടിയോട് കൂടി നടന്ന ഒരു ബാങ്ക് കൊള്ളയുടെ കഥ....


നൂറ്റാണ്ടുകൾക്ക് മുൻപ് അറ്റാലാന്റിക് സമുദ്രത്തിന്റെ അടിയിൽ അകപ്പെട്ട കുറച്ചു നാണയങ്ങളും മറ്റുചില വിലപിടിപ്പുള്ള വസ്തുക്കളും തേടിയിറങ്ങിയതായിരുന്നു വാൾട്ടറും കൂട്ടരും.



സംഗതി അവർ ജീവൻ പണയം വെച്ച് കൈക്കലാക്കുകയും ചെയ്തു. എന്നാൽ ആ സമയം അവിടെ എത്തിയ കസ്റ്റംസ് സംഘം അനധികൃതമായി സമുദ്രത്തിൽ നിന്നും ഇവർ കൈക്കലാക്കിയ വസ്തുക്കൾ ഗവൺമെന്റിലേക്ക് കണ്ടു കെട്ടുകയും സ്പെയിനിലെ ഏറ്റവും സുരക്ഷയുള്ള കെട്ടിടമായ ബാങ്ക് ഓഫ് സ്പെയിനിലെ രഹസ്യ നിലവറയിലേക്ക് അവ മാറ്റുകയും ചെയ്യന്നു...




ഈ നാണയങ്ങൾക്ക് പുറകിൽ അധികമാർക്കും അറിയില്ലാത്ത മറ്റൊരു രഹസ്യം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു, അതറിയാവുന്ന വാൾട്ടറും സംഘവും ഏത് വിധേനെയും അവ ബാങ്കിൽ നിന്നും കൊള്ളയടിക്കാൻ തീരുമാനിക്കുന്നു, അതിനായി അവർക്ക് പറ്റിയ ഒരു കൂട്ടാളിയെ അവർ കണ്ടെത്തുന്നു...



ശേഷം നിങ്ങൾ കണ്ടറിയുക, മികച്ചൊരു heist-robbery ത്രില്ലെർ ചിത്രമാണിത്..




English / Spanish

മലയാളം പരിഭാഷ :പ്രജിത് പരമേശ്വരൻ


സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബ്ലോഗ്‌ സന്ദർശിക്കുക

0 Comments:

Post a Comment

Search This Blog

Powered by Blogger.