The Vanished [2020]
English
Psycological Thriller
ഡൌൺലോഡ് ലിങ്ക് വീഡിയോ റിവ്യൂന്റെ ഡിസ്ക്രിപ്ഷൻ ബോക്സിൽ ലഭ്യമാണ്
ക്ലൈമാക്സ് ട്വിസ്റ്റ് കൊണ്ട് പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലെർ ചിത്രമാണിത്.
തടാകക്കരയിലുള്ള ഒരു റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയ പോൾ, വാൻഡി ദമ്പതികളുടെ മകളെ അവിടെ വെച്ച് കാണാതാവുന്നു.
റിസോർട്ട് ഉടമ ടോം, അയാളുടെ സഹായിയായ ഒരു പയ്യൻ, പിന്നെ അവധിക്കാലം ആഘോഷിക്കാൻ എത്തിയ മറ്റു രണ്ടു ദമ്പതികൾ ഇവരെക്കൂടാതെ ജയിലിൽ നിന്നും രക്ഷപെട്ട ഒരു കുറ്റവാളി ഇത്രയും പേരിൽ ആരോ ഒരാൾ ആണ് ഈ കുട്ടിയുടെ തിരോധാനത്തിനു പിന്നിൽ എന്ന് പോലീസിന് മനസിലാവുന്നു....
ശേഷം നിങ്ങൾ കണ്ടറിയുക. നല്ലൊരു സൈക്കോളജിക്കൽ ത്രില്ലെർ ചിത്രമാണിത്..
ഈ ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾക്ക് ബ്ലോഗ് സന്ദർശിക്കുക
0 Comments:
Post a Comment