Shattered (2022)
English / Thriller
🔞
ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക
നന്നായി കളിച്ചുകൊണ്ടിരിക്കുമ്പോൾ റൺ ഔട്ട് ആവുന്നത് എന്ത് ദ്രാവിഡാണ്.... ഈ പരസ്യ വാചകം ഈ സിനിമയെ തന്നെ ഉദ്ദേശിച്ചുള്ളതാണെന്ന് പടം കണ്ടു കഴിയുമ്പോൾ ഏവർക്കും മനസിലാവും....
ഭാര്യയുമായി അകന്നു ജീവിച്ചിരുന്ന കോടീശ്വരനായ ക്രിസ് ഒരു സുന്ദരിയായ പെൺകുട്ടിയെ കണ്ടു മുട്ടുന്നു.
ഈ പെൺകുട്ടിയുമായുള്ള ജീവിതം എല്ലാ അർത്ഥത്തിലും ആസ്വദിച്ചു മുൻപോട്ട് നീങ്ങുന്നതിനിടെ ക്രിസ്സിനെ ചിലർ റൺ ഔട്ട് ആക്കുന്നു......
DRS എടുത്ത് ബാക്കി ഇന്നിങ്സ് പൂർത്തിയാക്കുവാൻ ക്രിസ്സിനാവുമോ എന്ന് ചിത്രം കണ്ടുതന്നെ അറിയുക.....
ഇരയും വേട്ടക്കാരനും തമ്മിലുള്ള പോരാട്ടത്തിന്റെ കഥകൾ ഇഷ്ടപ്പെടുന്നവർക്ക് കണ്ടാസ്വധിക്കാനുള്ള വകയെല്ലാം ഈ ചിത്രത്തിലുണ്ട്....
സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബ്ലോഗ് സന്ദർശിക്കുക
0 Comments:
Post a Comment