Mute Witness
1995 ‧ Thriller/Horror
ലിങ്ക് :https://t.me/pva987/32
സംസാര ശേഷിയില്ലാത്ത ഒരു സിനിമാ മെയ്ക്കപ്പ് ആർട്ടിസ്റ്റ് ഒരിക്കൽ സ്റ്റുഡിയോയിൽ വെച്ച് ഒരു കൊലപാതകം നേരിട്ട് കാണുവാൻ ഇടയാവുന്നു.
കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ അവൾ ശ്രമിച്ചപ്പോൾ അവിടെ നടന്നത് സിനിമാ ഷൂട്ടിങ്ങിനു വേണ്ടി നടന്ന ഒരു അഭിനയം മാത്രമായിരുന്നുവെന്നും അല്ലാതെ ഒറിജിനൽ കൊലപാതകാമായിരുന്നില്ലെന്നും കുറ്റാരോപിതർ തെളിവ് സഹിതം പോലീസിനെ അറിയിക്കുന്നു....
ഏവരും അവളെ അവിശ്വസിച്ചപ്പോൾ അവളുടെ ഒരു കൂട്ടുകാരിക്ക് മാത്രം ഇവൾ കണ്ടതിൽ എന്തോ സത്യം ഉണ്ടെന്നു സംശയം തോന്നുന്നു...
ശേഷം നിങ്ങൾ കണ്ടു തന്നെ അറിയുക. നല്ലൊരു ക്രൈം ത്രില്ലെർ ചിത്രമാണിത്....
0 Comments:
Post a Comment