The Passenger 2021  Comedy /  Horror ​Spanish ​ ​സ്പാനിഷ് ഭാഷയിൽ പുറത്തിറങ്ങിയ ഒരു കോമഡി ഹൊറർ ത്രില്ലെർ ചിത്രമാണിത് . ​റോഡ് മൂവി ഗണത്തിൽ പ...

Home » , , » The Passenger

The Passenger

 The Passenger 2021 

Comedy /  Horror
​Spanish ​



​സ്പാനിഷ് ഭാഷയിൽ പുറത്തിറങ്ങിയ ഒരു കോമഡി ഹൊറർ ത്രില്ലെർ ചിത്രമാണിത് .
​റോഡ് മൂവി ഗണത്തിൽ പെടുത്താവുന്ന ​ഈ ചിത്രം സരസമായ സംഭാഷണങ്ങൾകൊണ്ടും , പ്രതീക്ഷിക്കാത്ത ചില സംഭവവികാസങ്ങൾക്കൊണ്ടും പ്രേക്ഷകരെ രസിപ്പിക്കുന്ന ഒന്നാണ് ..


​ബ്ലാസ്‌കോ എന്ന അരക്കിറുക്കനായ ഡ്രൈവറുടെ ഒരു വാനിൽ അപരിചിതരായ കുറച്ചു ആൾക്കാർ കാശു ഷെയർ ചെയ്തു യാത്ര ചെയ്യുകയായിരുന്നു . രാത്രിയിൽ യാത്രാമധ്യേ ഇവരുടെ വണ്ടി എന്തിലോ തട്ടുന്നു .... ദുർഗന്ധം വമിക്കുന്ന ഇതുവരെ അവർ ജീവിതത്തിൽ കണ്ടിട്ടില്ലാത്ത ഒരു വസ്തുവായിരുന്നു അവർക്ക് കാണുവാൻ സാധിച്ചത് . രംഗമത്ര പന്തിയല്ലാത്തതുകൊണ്ട് അവർ അവിടെ നിന്നും സ്ഥലം വിടുന്നു . ആ പോവുന്ന വഴി അവരുടെ വണ്ടി ഒരു സ്ത്രീയെ ഇടിക്കുന്നു ....

​പിന്നെ അവിടെ അരങ്ങേറിയത് വിചിത്രമായ ചില സംഭവങ്ങളായിരുന്നു ...


അതെല്ലാം  നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക ...

 ഒരു തവണ ബോറടിക്കാതെ​ ​കാണാനുള്ള വകയെല്ലാം ഈ ചിത്രത്തിലുണ്ട് 


English Sub Only 
Blog : peruva.com



0 Comments:

Post a Comment

Search This Blog

Powered by Blogger.