The Peacemaker (1997) Action/Thriller വീഡിയോ റിവ്യൂ : സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക  ജെയിംസ് ബോണ്ട്‌ ചിത്രങ്ങളോട...

Home » , » The Peacemaker

The Peacemaker

 The Peacemaker (1997)

Action/Thriller




വീഡിയോ റിവ്യൂ :


സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക 

ജെയിംസ് ബോണ്ട്‌ ചിത്രങ്ങളോട് കിടപിടിക്കുന്ന കഥാഗതിയും കാർ ചെയ്‌സ് രംഗങ്ങളും ആക്ഷനുമൊക്കെയായി ഒരു ത്രില്ലെർ ചിത്രം




ഈ സിനിമയേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/C88eOevppFw



റഷ്യയിൽ വികസിപ്പിച്ചെടുത്ത ന്യുക്ലിയർ ബോംബുകൾ ഒരു സംഘം പട്ടാളക്കാരുടെ അകമ്പടിയോടുകൂടി ഒരു ട്രെയിനിൽ അവരുടെ തന്നെ മറ്റൊരു രഹസ്യ സങ്കേതത്തിലേക്കു കൊണ്ടു പോകുകയായിരുന്നു. എന്നാൽ യാത്രാമദ്ധ്യേ ആയുധധാരികളായ ഒരു സംഘം ആളുകൾ ട്രെയിനിനുള്ളിൽ കടക്കുകയും ഈ ബോംബുകൾ മോഷ്ടിക്കുകയും ചെയ്യുന്നു.



ഈ മോഷണം പുറം ലോകം അറിയാതെ ഇരിക്കാനായി അവർ ഒരു ബോംബ് ആ ട്രെയിനിൽ ടൈമർ സെറ്റ് ചെയ്തു പിടിപ്പിക്കുന്നു, ഇവർ സുരക്ഷിതരായി രക്ഷപെട്ടു കുറച്ചു സമയം കഴിഞ്ഞപ്പോൾ ട്രെയിനിനുള്ളിലെ ബോംബ് പൊട്ടുകയും പ്രദേശവാസികൾ പലരും കൊല്ലപ്പെടുകയും ചെയ്യുന്നു....




എന്നാൽ ഈ ഒരു സ്ഫോടനത്തിനു പിന്നിൽ എന്തോ കള്ളക്കളികൾ ഉണ്ടെന്ന് സംശയം തോന്നിയ അമേരിക്കൻ ഇന്റലിജിൻസ് വിഭാഗം ലെഫ്റ്റനന്റ് കേണൽ തോമസ് ഡെവോയുടെ നേതൃത്വത്തിൽ ഇതിനെക്കുറിച്ച് ഒരന്വോഷണം നടത്തുന്നു...




ചില ഞെട്ടിക്കുന്ന രഹസ്യങ്ങളാണ് അവരെ കാത്തിരുന്നത്....



അതെല്ലാം നിങ്ങൾ ചിത്രം കണ്ടുതന്നെ അറിയുക



ആക്ഷൻ ത്രില്ലെർ സിനിമാ പ്രേമികൾക്ക് കണ്ടാസ്വദിക്കാനുള്ള വകയെല്ലാമുള്ള ഒരു ത്രില്ലെർ ചിത്രമാണിത്...




English

IMDb 6

English Sub Only

Blog:

0 Comments:

Post a Comment

Search This Blog

Powered by Blogger.