Shoot to Kill (1988)
Action Thriller
വീഡിയോ റിവ്യൂ :
സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് സന്ദർശിക്കുക
അതിക്രൂരനായ ഒരു കൊലപാതകിയെ പിടികൂടാൻ ഒരു FBI ഏജന്റിന് നടത്തേണ്ടി വന്ന സാഹസിക യാത്രയുടെ കഥയാണിത്...
ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/QJOEuBfa-qE
നിരവധി കൊലപാതകങ്ങൾ നടത്തിയ ഒരു കുറ്റവാളി വനത്തിനുള്ളിൽ സാഹസിക യാത്ര നടത്തുന്ന ഒരു സംഘത്തിന്റെ ഒപ്പം ആൾമാറാട്ടം നടത്തി കയറികൂടിയിട്ടുണ്ടെന്ന് മനസിലാക്കിയ FBI ഏജന്റ് വാറൻ സ്റ്റാന്റിൻ അയാളെ പിടികൂടാനായി പുറപ്പെടുന്നു. അപകടങ്ങൾ ഒരുപാട് ഒളിഞ്ഞിരിക്കുന്ന ആ കാടിനുള്ളിൽ അയാളെ സഹായിക്കാനായി പ്രദേശവാശിയായ ജോനാഥനും കൂടെ പുറപ്പെടുന്നു.....
പിന്നീടുള്ള ഇവരുടെ സാഹസിക യാത്ര നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക......
പ്രേക്ഷകരെ ഒരുതരി ബോറടിപ്പിക്കാത്ത മികച്ചൊരു ആക്ഷൻ ത്രില്ലെർ ചിത്രമാണിത്.....
English
IMDb 6.8
English Sub Only
Peruva.com
0 Comments:
Post a Comment