Breaking In (2018)
Action / Thriller
വീഡിയോ റിവ്യൂ :
സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുകസ്വന്തം മക്കളെ കള്ളന്മാരുടെ പിടിയിൽ നിന്നും രക്ഷിക്കാൻ വേണ്ടി ഒരമ്മ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണിത്....
ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/jKxocdeLka4
പിതാവിന്റെ മരണശേഷം നാട്ടിലുള്ള അദ്ദേഹത്തിന്റെ ബംഗ്ലാവിൽ എത്തിയതായിരുന്നു ആ അമ്മയും മക്കളും.
വലിയൊരു എസ്റ്റേറ്റിന്റെ നടുക്കായിരുന്നു ആ വീട്. പരിസരത്തെങ്ങും മറ്റു വീടുകൾ ഒന്നും ഉണ്ടായിരുന്നില്ല, എന്നാൽ ഇവർ എത്തും മുൻപ് തന്നെ അവിടെ മോഷണത്തിനായി നാലഞ്ച് കള്ളന്മാർ എത്തിയിരുന്നു.കുട്ടികളെ രണ്ടുപേരെയും ബന്ധികളാക്കിയ കള്ളന്മാരുടെ പിടിയിൽ നിന്നും ആ അമ്മ ഒരു കണക്കിൽ ഓടി രക്ഷപ്പെടുന്നു, എന്നാൽ മക്കളെ അങ്ങനെ ഒറ്റക്കാക്കി അവൾ അവിടെ നിന്നും അധികദൂരമൊന്നും പോവില്ല എന്ന് കള്ളന്മാർക്ക് അറിയാമായിരുന്നു.....
ശേഷം കണ്ടറിയുക......
പുതുമയുള്ള പ്രമേയം അല്ലെങ്കിലും ത്രില്ലെർ സിനിമാ പ്രേമികൾക്ക് ഒരു തവണ കാണാനുള്ള വകയെല്ലാം ഈ ചിത്രത്തിലുണ്ട്...
English
English sub only
Blog: peruva.com
0 Comments:
Post a Comment