Anasuya (2007) Crime Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സിൽ നോക്കുക ഇറങ്ങിയ വർഷം വെച്ച് നോക്കുമ്പോൾ അതി ഗംഭീര...

Home » , , » Anasuya

Anasuya

 Anasuya (2007)

Crime Thriller



വീഡിയോ റിവ്യൂ :


ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സിൽ നോക്കുക


ഇറങ്ങിയ വർഷം വെച്ച് നോക്കുമ്പോൾ അതി ഗംഭീരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സൈക്കോ -സീരിയൽ കില്ലർ ത്രില്ലെർ ചിത്രമാണിത്....



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/dFARJJKdCTk



ആളുകളെ കൊന്ന് അവരുടെ ചില അവയവങ്ങൾ അറുത്തെടുത്തു കൊണ്ടു പോവുന്ന ഒരു സൈക്കോ കില്ലറും അയാളെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന വനിതാ ജേർണലിസ്റ്റും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണിത്.



കില്ലർ ഈ കൊലപാതകങ്ങൾ   ചെയ്തതിനു പിന്നിലുള്ള കാരണം പ്രേക്ഷകരെ അമ്പരിപ്പിക്കും എന്നുറപ്പാണ്.....




ഒരു ഇംഗ്ലീഷ് പടത്തിൽ നിന്നും നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടു പുറത്തിറങ്ങിയ ഈ ചിത്രം ക്രൈം ത്രില്ലെർ സിനിമാ പ്രേമികൾക്ക് മികച്ച ഒരു സിനിമാ അനുഭവമാണ് സമ്മാനിക്കുന്നത്.....




Telugu

IMDb 7.3

Blog:peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.