Tattoo (2002) Investigation Crime/ Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക  മറ്റു സിനിമകളിലൊന്നും ...

Home » , , , » Tattoo

Tattoo

 Tattoo (2002)

Investigation Crime/ Thriller



വീഡിയോ റിവ്യൂ :


ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക 

മറ്റു സിനിമകളിലൊന്നും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രമേയമാണ് ഈ ജർമ്മൻ ത്രില്ലെർ ചിത്രത്തിലുള്ളത്. മനുഷ്യ ശരീരത്തിൽ  ചില  പ്രിത്യേക ടാറ്റൂകൾ പതിപ്പിച്ചിട്ടുള്ളവരെ കണ്ടെത്തി അവരെ കൊന്ന് ടാറ്റൂ പതിപ്പിച്ച ഭാഗം മുറിച്ചെടുത്തു സൂക്ഷിക്കുന്ന ഒരു സൈക്കോയുടെ കഥയാണിത്.....




ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/zfpntYylo-s



നഗരത്തിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഒരു പെൺകുട്ടിയുടെ കേസിന്റെ അന്വോഷണ ചുമതല സീനിയർ പോലീസ് ചീഫ് മിൻക്‌സിനായിരുന്നു. അയാളെ സഹായിക്കാൻ പുതിയതായി ജോലിക്കെത്തിയ സ്കാർഡറും ഉണ്ടായിരുന്നു.



പോസ്റ്റുമോർട്ടത്തിനിടെ പെൺകുട്ടിയുടെ ശരീരചർമം കുറച്ചു ഭാഗം മുറിച്ചു മാറ്റിയതായി കണ്ടെത്തുന്നു. കൂടാതെ അവളുടെ വയറിനുള്ളിൽ നിന്നും ഒരു കൈ വിരൽ കണ്ടെത്തുന്നു...


ഫോറെൻസിക് പരിശോധനയിൽ ആ കൈ വിരൽ നഗരത്തിലെ ഒരു ക്രിമിനലിന്റെയാണെന്ന് കണ്ടെത്തുന്നു....




അവന്റെ വീട്ടിൽ എത്തിയ അന്വോഷണ സംഘത്തിന് ചില ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്താൻ സാധിച്ചത്......



അതെല്ലാം നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക....



വിത്യസ്ത സ്വഭാവക്കാരായ അന്വോഷണ ഉദ്യോഗസ്ഥരുടെ പെരുമാറ്റവും, അന്വോഷണത്തിനിടെ വന്നു ചേരുന്ന ചില അപ്രതീക്ഷിത സംഭവവികാസങ്ങളും പ്രേക്ഷകരെ അമ്പരിപ്പിക്കും എന്നുറപ്പാണ്......




German

IMDb 6.4

English Sub only

Blog:peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.