One Shot (2021) Action/Adventure വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക സ്കോട്ട് അഡ്ക്കിൻസ് ഒരു നേവി സീൽ സ്പെഷ്...

Home » , » One Shot

One Shot

 One Shot (2021)

Action/Adventure



വീഡിയോ റിവ്യൂ :


ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക


സ്കോട്ട് അഡ്ക്കിൻസ് ഒരു നേവി സീൽ സ്പെഷ്യൽ ഓഫീസറുടെ വേഷത്തിൽ എത്തിയ ഈ ആക്ഷൻ ചിത്രത്തിന്റെ ദൈർഘ്യം ഒന്നര മണിക്കൂർ മാത്രമാണ്, അതിൽ ഒരു മണിക്കൂറിൽ കൂടുതൽ ആക്ഷൻ രംഗങ്ങളാണുള്ളത്.....




ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/BosuK5rO3z4



കൊടും കുറ്റവാളികളെ പാർപ്പിക്കാൻ ലോക രാജ്യങ്ങളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഒരു ജയിൽ. അവിടെ ഉള്ള ഒരു കുറ്റവാളിയെ വാഷിങ്ടണിലേക്ക് കൂട്ടിക്കൊണ്ടുവരാൻ എത്തിയതായിരുന്നു വനിതാ ഓഫീസർ സോയ ആൻഡേഴ്സൺ.

 നേവി സീൽ ഓഫീസർ ജയ്ക്ക് ഹാരിസും മൂന്നു പട്ടാളക്കാരും അവളോടൊപ്പം ഉണ്ടായിരുന്നു.




ഇവർ അവിടെ എത്തിയ സമയത്ത് ഒരു  വലിയ തീവ്രവാദി ഗ്രൂപ്പ്‌ ആയുധങ്ങളുമായി ജയിലിലേക്ക് അതിക്രമിച്ചു കടക്കുന്നു, ജയിൽപുള്ളികളെ പലരെയും മോചിപ്പിച്ച തീവ്രവാദികൾ അവർക്കും ആയുധങ്ങൾ കൊടുക്കുന്നു.....



ശേഷമുള്ള പോരാട്ടം നിങ്ങൾ ചിത്രം കണ്ടുതന്നെ അറിയുക.....




ഒരു തവണ കാഴ്ചക്കുള്ള വകയെല്ലാം ഈ ആക്ഷൻ ചിത്രത്തിലുണ്ട്....



English

IMDb 5.6

English Sub Only

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.