Big Driver (2014) Crime Thriller / Revenge വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക പുതുമയുള്ള പ്രമേയം അല്ലെ...

Home » , , » Big Driver

Big Driver

 Big Driver (2014)

Crime Thriller / Revenge



വീഡിയോ റിവ്യൂ :


ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക


പുതുമയുള്ള പ്രമേയം അല്ലെങ്കിലും പ്രതികാരകഥകൾ ഇഷ്ടപെടുന്നവർക്ക് ഒരു തവണ കാഴ്ചക്കുള്ള വകയെല്ലാം ഈ ചിത്രത്തിലുണ്ട്......




ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/YqGts0VIgZA



യുവ എഴുത്തുകാരി ടെസ്സിന്റെ വണ്ടി ഒരിക്കൽ ഒരു ഉൾപ്രദേശത്ത് വെച്ച് പഞ്ചറാവുന്നു.അത് വഴി വന്ന ഒരു ട്രക്ക് ഡ്രൈവർ അവളെ സഹായിക്കാൻ തയ്യാറാവുന്നു.



പെൺകുട്ടികളെ അതി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തുന്ന ഒരു സൈക്കോ ആയിരുന്നു ആ ഡ്രൈവർ എന്ന് അവൾക്കപ്പോൾ അറിയില്ലായിരുന്നു.....



തുടർന്നുള്ള പീഡനത്തിന്റെയും, പ്രതികാരത്തിന്റെയും കഥ നിങ്ങൾ സിനിമ കണ്ടു തന്നെ അറിയുക.......



English

IMDb 5.6

English Sub Only

Blog: peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.