Black and Blue (2019) Action Thriller വീഡിയോ റിവ്യൂ : സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക... സീനിയർ ഉദ്യോഗസ്ഥർ ചെ...

Home » , , » Black and Blue

Black and Blue

 Black and Blue (2019)

Action Thriller



വീഡിയോ റിവ്യൂ :

സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക...

സീനിയർ ഉദ്യോഗസ്ഥർ ചെയ്ത ഒരു കൊലപാതകത്തിന് സാക്ഷിയായ ഒരു പോലീസുകാരിയെ ഇല്ലാതാക്കാൻ അവർ നടത്തുന്ന ശ്രമവും, അവരെ നിയമത്തിനു മുൻപിൽ കൊണ്ടു വരാൻ അവൾ നടത്തുന്ന പോരാട്ടവുമാണ് ഈ ചിത്രം.....




ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/ZTrdqVUJQ-U




അഴിമതിക്കാരായ രണ്ടു പോലീസ് ഉദ്യോഗസ്ഥർ മയക്കുമരുന്ന് വ്യാപാരത്തിന്റെ പേരിലുള്ള ചില തർക്കങ്ങളെത്തുടർന്ന് ഒരു യുവാവിനെ വെടി വെച്ച് കൊല്ലുന്നു. അലീഷ്യാ വെസ്റ്റ് എന്ന പോലീസുകാരി അബദ്ധവശാൽ ഇത് കാണുവാൻ ഇടയാവുന്നു, തുടർന്ന് അവളേയും ഇല്ലാതാക്കി തെളിവ് നശിപ്പിക്കാൻ ആ പോലീസുകാർ ശ്രമിക്കുന്നു, എന്നാൽ പരിക്കുകളോടെ അവൾ അവിടെ നിന്നും രക്ഷപ്പെടുന്നു.....




അവളാണ് ഈ കൊലപാതകം നടത്തിയത് എന്ന് വരുത്തിതീർത്ത അവർ അവളെ പിടികൂടാൻ കൂടുതൽ ഫോഴ്‌സിനെ രംഗത്തിറക്കുന്നു, കൂടാതെ കൊല്ലപ്പെട്ട യുവാവിന്റെ ഗ്യാങ്ങിനെയും അവളെ കൊല്ലാനായി പിന്നാലെ അയക്കുന്നു....



ശേഷം കണ്ടറിയുക......



വർണവെറിയുടെ പശ്ചാത്തലത്തിൽ, അമാനുഷിക പ്രകടനങ്ങൾ ഇല്ലാതെ റിയലിസ്റ്റിക് ആയി കഥ പറഞ്ഞു പോയിരിക്കുന്ന മികച്ചൊരു ആക്ഷൻ ത്രില്ലെർ ചിത്രമാണിത്.....




English

IMDb 6.4

English Sub Only

Blog:peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.