The Belko Experiment (2016) Horror/Thriller വീഡിയോ റിവ്യൂ : ഫിലിം ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് സന്ദർശിക്കുക  ഓഫീസിൽ നിന്നും ജ...

Home » , » The Belko Experiment

The Belko Experiment

 The Belko Experiment (2016)

Horror/Thriller


വീഡിയോ റിവ്യൂ :










ഫിലിം ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് സന്ദർശിക്കുക 

ഓഫീസിൽ നിന്നും ജീവനോടെ തിരികെ വീട്ടിലേക്ക് പോവണം എങ്കിൽ കൂടെ ജോലി ചെയ്യുന്നവരെയെല്ലാം കൊന്നേ തീരു എന്ന അവസ്ഥ നിങ്ങൾക്ക് വന്നാൽ പിന്നെ എന്ത് ചെയ്യും????



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ:https://youtu.be/4_9E7GYSpHU



കൊളംബിയയിലെ ബെൽക്കോ എന്ന സ്ഥാപനത്തിൽ എൺപതോളം ജീവനക്കാർ ഉണ്ടായിരുന്നു, ഒരു ദിവസം ജോലിക്കെത്തിയ ഇവരെ കാത്തിരുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ചില സംഭവവികാസങ്ങളായിരുന്നു. ഓഫീസിലെ സ്‌പീക്കറിലൂടെ ഒരു അനൗൺസ്‌മെന്റ് മുഴങ്ങുന്നു, അടുത്ത അരമണിക്കൂറിനുള്ളിൽ കൂട്ടത്തിൽ ഉള്ള രണ്ടുപേരെ നിങ്ങൾ കൊല്ലണം ഇല്ലെങ്കിൽ അതിന്റെ അനന്തരഫലം ഏവരും അനുഭവിക്കാൻ തയ്യാറാവുക എന്നതായിരുന്നു ആ സന്ദേശം. ആരോ തങ്ങളെ കളിപ്പിക്കുകയാണ് എന്നോർത്തു ഇത് ഒരു തമാശയായി എടുത്ത ഏവരേയും ഞെട്ടിച്ചുകൊണ്ട് അരമണിക്കൂർ ആയപ്പോൾ നാലുപേര് അവിടെ ക്രൂരമായ രീതിയിൽ മരിച്ചു വീഴുന്നു.....


പേടിച്ചരണ്ട് ഓടിയ മറ്റു ജീവനക്കാർക്ക് മുൻപിൽ ഓഫിസിലെ വാതിലും ജനലും എല്ലാം അടയുന്നു, തുടർന്ന് മറ്റൊരു അനൗൺസ്‌മെന്റ് അവിടെ മുഴങ്ങുന്നു - നിങ്ങൾ കൂടെ ഉള്ള മുപ്പതു പേരെ കൊല്ലണം, ഇല്ലെങ്കിൽ.,..........




ശേഷം നിങ്ങൾ ചിത്രം കണ്ടുതന്നെ അറിയുക.


സ്ലാഷർ രംഗങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ ഹൊറർ ത്രില്ലെർ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.....





English

IMDb 6.1

English Sub Only

Blog:peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.