Creep [2004]  Horror/Thriller വീഡിയോ റിവ്യൂ : ഫിലിം ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക  ഒരു അണ്ടർഗ്രൗണ്ട്‌ റയിൽവെ സ്റ്റേഷന്...

Home » , » Creep

Creep

 Creep [2004] 

Horror/Thriller


വീഡിയോ റിവ്യൂ :

















ഫിലിം ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക 

ഒരു അണ്ടർഗ്രൗണ്ട്‌ റയിൽവെ സ്റ്റേഷന് സമീപത്തെ ടണലിനുള്ളിൽ ജീവിച്ച് സ്റ്റേഷനിൽ ഒറ്റയ്ക്ക് വന്നുപെടുന്നവരെ തട്ടിയെടുത്ത് അതി ക്രൂരമായി കൊലപ്പെടുത്തുന്ന ഒന്നിന്റെ  കഥയാണിത്.....




ആ കൊലപാതകി മനുഷ്യനോ മൃഗമോ അതോ പ്രേതമോ എന്ന് ചിത്രം കണ്ടു തന്നെ അറിയുക .....



തമിഴിൽ നിന്നും 2018 ൽ പുറത്തിറങ്ങി ഗംഭീര വിജയം നേടിയ ഒരു ത്രില്ലെർ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം ഈ സിനിമയിൽ നിന്നും ചെറുതായെങ്കിലും പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട് ...



ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/sRVi6F-Onuw


ലണ്ടനിലെ ഒരു അണ്ടർഗ്രൗണ്ട്‌ റയിൽവെ സ്റ്റേഷനിൽ എത്തിയ കെയ്റ്റ് എന്ന പെൺകുട്ടിക്ക് മുൻപിൽ ഒരു മനുഷ്യനെ ആരോ അതി ക്രൂരമായി കൊലപ്പെടുത്തുന്നു  . പേടിച്ചരണ്ട് ഓടിയ അവളെ സഹായിക്കാൻ രണ്ടു സ്‌കോട്ടിഷ് ദമ്പതികൾ തയ്യാറാവുന്നു . എന്നാൽ അവളെ സഹായിക്കാൻ ഇറങ്ങിയവരും വേട്ടയാടപ്പെടുന്നു . പതിയെ പതിയെ കെയ്റ്റിന്റെ പിന്നാലെയും ആ മരണ ദൂതൻ എത്തുന്നു......



ശേഷം കണ്ടു തന്നെ അറിയുക , സ്ലാഷർ രംഗങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ ഹൊറർ ത്രില്ലെർ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.....




English

IMDb 5.6

English Sub Only

Blog:peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.