Headshot (2011) Crime Thriller വീഡിയോ റിവ്യൂ :  ചിത്രം ഡൌൺലോഡ് ചെയ്യാൻ വിഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് ചെക് ചെയ്യുക  ഒരു വാടകകൊലയാളിയ്ക്ക് ഏറ്റു...

Home » , , » Headshot

Headshot

 Headshot (2011)

Crime Thriller




വീഡിയോ റിവ്യൂ : 


ചിത്രം ഡൌൺലോഡ് ചെയ്യാൻ വിഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് ചെക് ചെയ്യുക 

ഒരു വാടകകൊലയാളിയ്ക്ക് ഏറ്റുമുട്ടലിനിടെ തലയ്ക്ക് വെടിയേൽക്കുന്നു, മൂന്നു മാസം കോമയിൽ കിടന്ന അയാൾ കണ്ണ് തുറന്നപ്പോൾ കാണുന്നതെല്ലാം തല കീഴായിരുന്നു.......



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/2AKoObchYPg



തലകീഴായുള്ള കാഴ്ചകളുമായി ജീവിതത്തിലേക്ക് തിരികെ വന്ന അവനെത്തേടി ചില കൊലയാളികൾ എത്തുന്നതോടെ കഥ പ്രവചനാതീതമായി മാറുന്നു........



ഇവൻ വാടകകൊലയാളി ആയി മാറും മുൻപ് അവനു മറ്റൊരു മുഖം ഉണ്ടായിരുന്നു...... അതെല്ലാം നിങ്ങൾ കണ്ടറിയേണ്ട കാഴ്ചകൾ തന്നെയാണ്......




നീറി നീറി എരിഞ്ഞുകൊണ്ടിരിക്കുന്ന കനലിനോട് ഉപമിക്കാവുന്ന ഒരു സിനിമാ അനുഭവമാണ് ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്...




പഴയ കാര്യങ്ങളും പുതിയ കാര്യങ്ങളും ഇടകലർത്തി പറയുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്, അതിലാണ് ഈ സിനിമയുടെ ഭംഗി എന്ന് തന്നെ പറയാം....




Nb : 2016 ൽ ഇറങ്ങിയ ഇൻഡോനേഷ്യൻ ചിത്രവുമായി ഇതിന് ബന്ധമില്ല...



Thailand

IMDb 6.1

English Sub Only

Blog : peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.