Faster Fene (2017) Investigation Thriller വീഡിയോ റിവ്യൂ :: ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക  മറാത്തി ഭാഷയിൽ പുറത്തിറങ്ങിയ...

Home » , , , » Faster Fene

Faster Fene

 Faster Fene (2017)

Investigation Thriller









വീഡിയോ റിവ്യൂ ::


ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക 


മറാത്തി ഭാഷയിൽ പുറത്തിറങ്ങിയ ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചിത്രം ഒരു തവണ കാഴ്ചക്കുള്ള വകയെല്ലാം ഉള്ള ഒരു ചിത്രമാണ്......



വീഡിയോ റിവ്യൂ :https://youtu.be/IwPtbGxZgRY




നാട്ടിൻപുറത്തുകാരനായ ഫെനെ എന്ന യുവാവ് പൂനെയിൽ ഒരു എൻ‌ട്രൻസ് എക്സാം എഴുതാൻ എത്തിയതായിരുന്നു. എക്‌സാമിന്റെ അന്ന് രാവിലെ താൻ പരിചയപ്പെട്ട ഒരു യുവാവ് വൈകുന്നേരം ആത്മഹത്യ ചെയ്തു എന്നറിഞ്ഞ ഫെനെ അതിനേക്കുറിച്ച് ഒരു അന്വേഷണം നടത്തുന്നു...



തന്റെ ജീവൻ പോലും അപകടത്തിലാവാൻ പോവുന്ന ഒരന്വോഷണത്തിന്റെ പിന്നാലെയാണ് താൻ എന്നവൻ അപ്പോൾ അറിഞ്ഞിരുന്നില്ല......



ശേഷം നിങ്ങൾ കണ്ടറിയുക.....



ചെറിയ ചില പോരായ്മകൾ കണ്ടില്ലെന്ന് നടിച്ചാൽ ഒരു തവണ കാണാനുള്ള വകയെല്ലാം ഉള്ള ഒരു ചിത്രമാണിത്......




Marathi

IMDb 7.9

English Sub Only

Blog : peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.