Big Game (2014) Adventure Thriller വീഡിയോ റിവ്യൂ : ചിത്രം ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക  കൊടും കാടിനുള്ളിൽ അകപ്പെ...

Home » , , » Big game

Big game

 Big Game (2014)

Adventure Thriller


വീഡിയോ റിവ്യൂ :

ചിത്രം ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക 

കൊടും കാടിനുള്ളിൽ അകപ്പെട്ടുപോയ അമേരിക്കൻ പ്രസിഡന്റ്‌നെ വകവരുത്താൻ തീവ്രവാദികൾ പിന്നാലെ ഉണ്ടായിരുന്നു. 


അദ്ദേഹത്തിനു ആകെയുണ്ടായിരുന്ന തുണ വേട്ടയാടുവാൻ എത്തിയ ഒരു പതിമൂന്നുവയസുകാരനും......



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/tgdaUM3bwN0



ഫിൻലാൻഡിൽ നിന്നും പുറത്തിറങ്ങിയ ഈ Adventure Thriller ചിത്രം ഒരു തവണ കാഴ്ചക്കുള്ള വകയെല്ലാം ഉള്ള ഒരു ചിത്രമാണ്.



വേട്ടയാടുവാൻ ഒറ്റയ്ക്ക് കാടിനുള്ളിലെത്തിയ ഓസ്‌ക്കാർ എന്ന ബാലൻ അവിചാരിതമായി അമേരിക്കൻ പ്രസിഡന്റിനെ കണ്ടുമുട്ടുന്നു. ഒരു വിമാനാപകടത്തെത്തുടർന്ന് കാട്ടിലകപ്പെട്ടു പോയ അയാളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ ആ ബാലൻ സഹായിക്കുന്നതിനിടെ പ്രസിഡന്റിനെ വകവരുത്താനായി തീവ്രവാദികളും പിന്നാലെ എത്തുന്നു.....



ശേഷം കണ്ടറിയുക.....




ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാൻ പാകത്തിനാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.....



Finnish

IMDb 5.4

English Sub Only

Blog: peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.