Wyrmwood Road of the Dead [ 2014 ] Australian Zombi / action-horror വീഡിയോ റിവ്യൂ : സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കു...

Home » , , » Wyrmwood Road of the Dead

Wyrmwood Road of the Dead

 Wyrmwood Road of the Dead [ 2014 ]

Australian Zombi / action-horror



വീഡിയോ റിവ്യൂ :

സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക 

മറ്റു സോമ്പി ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ആക്ഷനും സ്ലാഷർ രംഗങ്ങളും കൂടുതലായി ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഓസ്‌ട്രേലിയൻ സോമ്പി ചിത്രമാണിത് ......



ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/o_pmYsTPCdE



ഒരു ദിവസം പെട്ടെന്ന് ആ നാട്ടിൽ ചില മനുഷ്യർ സോമ്പികളായി മാറുന്നു .വാഹനങ്ങൾ എല്ലാം പെട്ടെന്ന് നിശ്ചലമാവുന്നു , പെട്രോളും ഡീസലും എല്ലാം പ്രവർത്തനക്ഷമമാവുന്നു . അതിനിടെ ഒരു സൈക്കോ ഡോക്ടർ സോമ്പികളെയും മനുഷ്യരെയും പിടികൂടി ചില ക്രൂര പരീക്ഷണങ്ങൾ ആരംഭിക്കുന്നു ..



ഇതിൽ നിന്നെല്ലാം രക്ഷനേടാൻ ചില മനുഷ്യർ നടത്തുന്ന ശ്രമങ്ങളാണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത് . സോമ്പികളുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ പാകത്തിനുള്ള ഒരു വാഹനം ഉണ്ടാക്കിയ അവർ പെട്രോളിന് പകരമായി ഒരു ഇന്ധനം കണ്ടെത്തുന്നു ( അത് കണ്ടറിയേണ്ട കാഴ്ച തന്നെയാണ് ).


 തുടർന്നുള്ള അവരുടെ യാത്രയിൽ നിങ്ങളും പങ്കാളികളാവു ...



മികച്ച ഒരു സിനിമാ അനുഭവമാണ് നിങ്ങളെ കാത്തിരിക്കുന്നത് .........



NB : ആദ്യത്തെ ഒരു പത്ത് പതിനഞ്ച് മിനിറ്റ് ആവുമ്പോൾ മറ്റു സോമ്പി ചിത്രങ്ങൾ പോലെ തന്നെയാണ് ഇതും  എന്ന് വിചാരിച്ചു ഓഫ് ആക്കരുത്  ഒരു ഒന്നൊന്നര കാഴ്ചകൾ ആണ് പിന്നീട് നിങ്ങളെ കാത്തിരിക്കുന്നത് ..





English

IMDb 6.2

English Sub Only

Blog : peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.