Killing Ground [2016] Australian horror thriller വീഡിയോ റിവ്യൂ : സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക  ഉല്ലാസയാത്ര...

Home » , , » Killing Ground

Killing Ground

 Killing Ground [2016]

Australian horror thriller



വീഡിയോ റിവ്യൂ :

സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക 

ഉല്ലാസയാത്രക്കിറങ്ങിയ യുവദമ്പതികളെ ക്രൂരമായി വേട്ടയാടിയ രണ്ട് സൈക്കോപാത്തുകളുടെ കഥയാണിത്....



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/2dlwxJhyTyk




കാടിനരികിലുള്ള ഒരു ബീച്ചിൽ എത്തിയ യുവദമ്പതികൾ ആ പരിസരവാസികളെ രണ്ട് സൈക്കോപാത്തുകളുടെ മുൻപിൽ പെടുന്നു. തങ്ങളുടെ ആഗ്രഹസഫലീകരണത്തിനായി ക്രൂരതയുടെ ഏതറ്റം വരെ പോവാനും തയ്യാറുള്ള അവരുടെ കയ്യിൽ നിന്നും ഒരു രക്ഷപെടൽ ഇവർക്ക് ഉണ്ടാവുമോ??? അത് നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക...




പുതുമയുള്ള കഥ അല്ലെങ്കിലും ഇരയും വേട്ടക്കാരനും തമ്മിലുള്ള cat & mouse ഗെയിം ടൈപ്പ് സിനിമകൾ ഇഷ്ടപെടുന്നവർക്ക് ആസ്വദിക്കാനുള്ള വക എല്ലാം ഈ ചിത്രത്തിലുണ്ട്.....




English

IMDb 5.8

English Sub only

Blog : peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.