The Lovely Bones [2009] Drama / Thriller  വീഡിയോ റിവ്യൂ : സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക   ഹൃദയസ്പർശിയായ രീതിയിൽ ...

Home » , , » The Lovely Bones

The Lovely Bones

 The Lovely Bones [2009]

Drama / Thriller 



വീഡിയോ റിവ്യൂ :

സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക 


 ഹൃദയസ്പർശിയായ രീതിയിൽ  ഒരു ക്രൂരനായ സീരിയൽ കില്ലർ ഉള്ള  കഥ പറഞ്ഞു പോവാൻ സാധിക്കുമോ ??? അതിനുള്ള ഉത്തരമാണ് ഈ ചിത്രം ....



ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ:https://youtu.be/W-6wprGC_nY



പ്രകൃതിയേയും മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും എല്ലാം  സ്നേഹിക്കാൻ മാത്രം അറിയാവുന്ന സുന്ദരിയായ കൊച്ചു പെൺകുട്ടിയായിരുന്നു  സൂസി സാൽമൺ .


 അച്ഛനും അമ്മയും സഹോദരങ്ങളും അടങ്ങുന്ന അവരുടെ കുടുംബം ഈ  ഭൂമിയിലെ സ്വർഗ്ഗം തന്നെയായിരുന്നു ....  എന്നാൽ സമൂഹത്തിൽ മാന്യതയുടെ മുഖംമൂടി അണിഞ്ഞു നടന്നിരുന്ന ഒരു ക്രൂരനായ ആട്ടിൻതോലിട്ട ചെന്നായയുടെ കണ്ണുകൾ ഇവരുടെ കുടുംബത്തിനുമേൽ പതിയുന്നു ..............


ശേഷം

കണ്ടറിയുക ..................



വ്യത്യസ്തമായ അവതരണംകൊണ്ടു പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയ ഈ ചിത്രം ദൃശ്യഭംഗികൊണ്ടും വേറിട്ട ഒരു അനുഭവമാണ് സമ്മാനിക്കുന്നത് ..




English 

IMDb 6.7 

Malayalam Sub : നൗഷാദ് 

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.