Kung Fu Jungle (Kung Fu Killer) - 2014 Hong Kong-Chinese action thriller വീഡിയോ റിവ്യൂ : വെടിക്കെട്ട് ആക്ഷൻ രംഗങ്ങളുടെ അകമ്പടിയോടു കൂടി കഥ ...

Home » , » Kung Fu Jungle

Kung Fu Jungle

 Kung Fu Jungle (Kung Fu Killer) - 2014

Hong Kong-Chinese action thriller




വീഡിയോ റിവ്യൂ :


വെടിക്കെട്ട് ആക്ഷൻ രംഗങ്ങളുടെ അകമ്പടിയോടു കൂടി കഥ പറഞ്ഞു പോയിരിക്കുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചിത്രമാണിത് ...



ഈ സിനിമയെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/MnGrTseaF5g



മാർഷ്യൽ ആർട്സിൽ വിദഗ്ധരായ ചിലർ ആ നാട്ടിൽ കൊല്ലപ്പെടുന്നു . കൊല്ലപ്പെട്ടവരുടെ  സമീപത്ത് നിന്നും ലോഹനിർമ്മിതമായ ഒരു ചെറു പ്രതിമ ലഭിക്കുന്നു . കൊലപാതകി ആരാണെന്നോ , ഈ പ്രതിമ എന്തിനെ സൂചിപ്പിക്കുന്നു എന്നോ കണ്ടെത്താൻ പൊലീസിന് കഴിയുന്നില്ല ....



അങ്ങനെ ഇരിക്കെ ജയിൽശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മുൻ മാർഷ്യൽ ആർട്സ് ഇൻസ്ട്രക്ടർ ഈ കൊലപാതകിയെ പിടികൂടാൻ താൻ പോലീസിനെ സഹായിക്കാം എന്ന് അറിയിക്കുന്നു , പ്രതിഫലമായി തന്റെ  ശിക്ഷ ഇളവ് ചെയ്തു കൊടുക്കണം എന്നയാൾ ആവശ്യപ്പെടുന്നു ...............



ആദ്യമൊന്നും ഇവൻ പറഞ്ഞത് അനുസരിക്കാൻ തയ്യാറാവാതെ ഇരുന്ന പൊലീസിന് അവസാനം ഇവന്റെ അരുകിൽ തന്നെ എത്തേണ്ടതായി വരുന്നു ................ 



എന്നാൽ ഇവന്റെ മനസ്സിൽ  മറ്റു ചില പ്ലാനുകൾ ഉണ്ടായിരുന്നു .................



ശേഷം സ്‌ക്രീനിൽ ...................



നിങ്ങൾ ഒരു ആക്ഷൻ ത്രില്ലെർ സിനിമാപ്രേമിയാണെങ്കിൽ ധൈര്യമായി ഈ ചിത്രത്തെ സമീപിക്കാവുന്നതാണ് .................




Cantonese

IMDb 6.4 

English Sub Only 

Blog : peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.