The Heist of the Century [2020]  Spanish / Thriller വീഡിയോ റിവ്യൂ : ഫിലിം ഡൌൺലോഡ് ചെയ്യാൻ വീഡിയോ റിവ്യൂ ന്റെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക 20...

Home » , , » The Heist of the Century

The Heist of the Century

 The Heist of the Century [2020] 

Spanish / Thriller



വീഡിയോ റിവ്യൂ :



ഫിലിം ഡൌൺലോഡ് ചെയ്യാൻ വീഡിയോ റിവ്യൂ ന്റെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക



2006 ജനുവരി 13 അർജന്റീനക്കാർ അങ്ങനെയൊന്നും മറക്കാൻ ഇടയില്ല , ആ  നാട്ടിൽ ഇന്നോളം നടന്നതിൽ വെച്ച് ഏറ്റവും വലിയ ബാങ്ക് കൊള്ള നടന്നത് ആ ദിവസമായിരുന്നു . പട്ടാപ്പകൽ ബാങ്കിലെത്തിയ ആറംഗ സംഘം ജീവനക്കാരെയും കസ്റ്റമേഴ്‌സിനേയും ബന്ദികളാക്കി നൂറ്റി അൻപതോളം സെയ്‌ഫുകൾ കുത്തിത്തുറന്ന് 15 മില്യൺ ഡോളർ കവർന്നു . യഥാർത്ഥത്തിൽ നടന്ന ആ കവർച്ചയുടെ കഥയാണ് ഈ ചിത്രം നമ്മോടു പറയുന്നത് ......



ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/utBipauGsnk




ആറംഗ സംഘം കണ്ടുമുട്ടിയത് എങ്ങനെ എന്നും , ഇതിനു പിന്നിലെ  മാസ്റ്റർ ബ്രെയിൻ ആരായിരുന്നു എന്നും , അവരുടെ കിടിലൻ തന്ത്രങ്ങൾ എന്തായിരുന്നു എന്നുമൊക്കെയുള്ള കാര്യങ്ങളാണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത് . ബാങ്കിലെത്താനും , നൂറ്റി അൻപതോളം സെയ്‌ഫുകൾ തുറക്കാനും , മോഷണവസ്തുക്കളുമായി പുറത്തുകടക്കാനും അവർ പ്രയോഗിച്ച സൂത്രപ്പണികൾ കണ്ടറിയേണ്ട കാഴ്ച തന്നെയാണ് ....



കോമഡിയുടെകൂടെ പശ്ചാത്തലത്തിൽ കഥപറഞ്ഞു പോയിരിക്കുന്ന ഈ ത്രില്ലെർ ചിത്രത്തിന്റെ ക്ലൈമാക്സ് മറ്റു റോബറി ചിത്രങ്ങളിൽ നിന്നും വിത്യസ്തമാണ് .....



Spanish 

IMDb 7.1 

English Sub Only 

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.