Man Vs. Bee (2022) Comedy Series വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് സന്ദർശിക്കുക  സീരീസ് എന്ന് കേൾക്കുമ്പോൾ കുറെ എപ...

Home » , , » Man Vs. Bee

Man Vs. Bee

 Man Vs. Bee (2022)

Comedy Series




വീഡിയോ റിവ്യൂ :


ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് സന്ദർശിക്കുക 

സീരീസ് എന്ന് കേൾക്കുമ്പോൾ കുറെ എപ്പിസോഡ് ഒക്കെ ആയിട്ട് കണ്ടു തീർക്കാൻ ഒരുപാട് സമയം പോവുമല്ലോ എന്നൊരു വിഷമം ചിലർക്കെങ്കിലും കാണും, എന്നാൽ ഈ കോമഡി സീരീസിനു 9 എപ്പിസോഡുകൾ മാത്രമേ ഉള്ളു, ഓരോ എപ്പിസോഡും പത്തു മിനിറ്റ് വീതമേ ഉള്ളു താനും......



വീഡിയോ റിവ്യൂ :https://youtu.be/k3i12DLS3YE





വലിയ പണക്കാരായ നീന, ക്രിസ്ത്യൻ ദമ്പതികളുടെ അത്യന്താധുനീക രീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന വീട്,അവർ ടൂറിനു പോയ ഒരാഴ്ച കാത്തു സൂക്ഷിക്കേണ്ട ചുമതല ട്രവോറിനെ ഏല്പിക്കുന്നു......



എല്ലാം നന്നായി അയാൾ പരിപാലിച്ചു പോവുന്നതിനിടെ അവിടെ ഒരു ഈച്ച എത്തുന്നു....



ശേഷമുള്ള രസകരമായ കാഴ്ചകൾ നിങ്ങൾ കണ്ടു തന്നെ അറിയുക........




പുതുമയുള്ള കാഴ്ചകൾ ഒന്നും അല്ല എങ്കിലും കുട്ടികളോടൊപ്പം ഒരു തവണ ആസ്വദിച്ചു കാണാൻ ഉള്ള വകെയെല്ലാം ഇതിലുണ്ട്.



മെയ്ക്കിങ് ക്വാളിറ്റിയും മികച്ചു തന്നെ നിൽക്കുന്നു......



English

IMDb 7.2

English Sub Only

Blog: Peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.