Bunny the Killer Thing [2015] Slasher / Horror/Comedy 18 + പകുതി മുയലിന്റെയും  പകുതി മനുഷ്യന്റെയും ആകൃതിയിലുള്ള  ഒരു ജീവി , അത് യുവതികളെ  പ...

Home » , , , » Bunny the killer thing

Bunny the killer thing

 Bunny the Killer Thing [2015]

Slasher / Horror/Comedy

18 +





പകുതി മുയലിന്റെയും  പകുതി മനുഷ്യന്റെയും ആകൃതിയിലുള്ള  ഒരു ജീവി , അത് യുവതികളെ  പീഡിപ്പിച്ച ശേഷം ക്രൂരമായി കൊലപ്പെടുത്തുന്നു .....


വീഡിയോ റിവ്യൂ :





ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/iN-MLRUlHss




വളരെ വിത്യസ്തമായ ചില കാഴ്ചകൾ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഈ ചിത്രം കണ്ടു നോക്കാവുന്നതാണ് .  ഫിൻലാൻഡിൽ നിന്നും പുറത്തിറങ്ങിയ ഈ സ്ലാഷർ കോമഡി ചിത്രത്തിൽ പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന കാഴ്ചകളാണ് കാത്തിരിക്കുന്നത്....




ഫാമിലി ആയിട്ടുള്ള കാഴ്ച ഒഴിവാക്കേണ്ട ഈ ചിത്രം എല്ലാവർക്കും ഇഷ്ടപെടുന്ന ഒന്നല്ല, എന്നാൽ നിങ്ങൾ വിത്യസ്തത ഇഷ്ടപെടുന്ന ആൾ ആണെങ്കിൽ കണ്ടു നോക്കേണ്ട ചിത്രം തന്നെയാണിത്....




Finnish

English Sub Only

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.