Wild Things [1998] Crime / Thriller 18+ വീഡിയോ റിവ്യൂ : സിനിമ ഡൌൺലോഡ് ചെയ്യാൻ ഈ വീഡിയോ റിവ്യൂ ന്റെ ഡിസ്ക്രിപ്ഷൻ ബോക്സിൽ ചെക് ചെയ്യുക ട്വിസ്...

Home » , , » Wild Things

Wild Things

 Wild Things [1998]

Crime / Thriller

18+



വീഡിയോ റിവ്യൂ :

സിനിമ ഡൌൺലോഡ് ചെയ്യാൻ ഈ വീഡിയോ റിവ്യൂ ന്റെ ഡിസ്ക്രിപ്ഷൻ ബോക്സിൽ ചെക് ചെയ്യുക


ട്വിസ്റ്റിന്റെ അയ്യരുകളിയുമായി, സസ്പെൻസും ക്രൈമും കോടതി രംഗങ്ങളും പിന്നെ കുറച്ചു അഡൾട്ട്സ് രംഗങ്ങളും എല്ലാം ഉള്ള ഒരു ത്രില്ലെർ ചിത്രം......




ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/RaL-7laxcdw


മിയാമിയിലെ ഒരു സ്കൂളിലെ കൗൺസലിങ് അധ്യാപകനായിരുന്ന സാം ലാംബോർഡ് തന്നെ റേപ്പ് ചെയ്തു എന്ന പരാതിയുമായി ആ നാട്ടിലെ സമ്പന്ന കുടുംബത്തിലെ ഒരു പെൺകുട്ടി വരുന്നു.



കേസ് അന്വോഷണം മുൻപോട്ട് നീങ്ങവേ മറ്റൊരു പെൺകുട്ടി കൂടി അയാൾക്കെതിരെ ആരോപണവുമായി രംഗത്ത് വരുന്നു....



ആ നാട്ടിലെ പ്രമുഖനായ വക്കീലൻമാരിൽ ഒരാളെ സാം തന്റെ കേസ് ഏല്പിക്കുന്നു.....




പിന്നീടുള്ള ട്വിസ്റ്റുകളുടെ അയ്യരുകളി അത് കണ്ടു തന്നെ അറിയുക.......




അപ്രതീക്ഷിത സംഭവ വികാസങ്ങളുമായി കഥ പറഞ്ഞു പോവുന്ന ഈ ക്രൈം ത്രില്ലെർ ചിത്രം ഫാമിലി ആയിട്ടുള്ള കാഴ്ച്ച ഒഴിവാക്കുന്നതാവും എല്ലാവർക്കും നല്ലത് 😇😇



English

IMDb 6.6

English Sub Only

Blog: peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.