The Siege of Jadotville [2016]  War/Thriller വീഡിയോ റിവ്യൂ : സിനിമയുടെ ലിങ്ക് വേണ്ടവർ വീഡിയോ റിവ്യൂ ന്റെ ഡിസ്ക്രിപ്‌ഷൻ ബോക്സ് നോക്കുക.... മ...

Home » , , » The Siege of Jadotville

The Siege of Jadotville

 The Siege of Jadotville [2016] 

War/Thriller



വീഡിയോ റിവ്യൂ :


സിനിമയുടെ ലിങ്ക് വേണ്ടവർ വീഡിയോ റിവ്യൂ ന്റെ ഡിസ്ക്രിപ്‌ഷൻ ബോക്സ് നോക്കുക....


മികച്ച യുദ്ധരംഗങ്ങൾ കൊണ്ട് സമ്പന്നമായ ഈ ചിത്രത്തിന്റെ  ക്ലൈമാക്സ്  മറ്റു യുദ്ധ സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണ് . വാർ/ആക്ഷൻ  സിനിമാപ്രേമികൾ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നാണിത്


ഈ ചിത്രത്തേക്കുറിച്ചുള്ള വിഡിയോ  റിവ്യൂ :https://youtu.be/RWAST48HsBg


ആഭ്യന്തരയുദ്ധം രൂക്ഷമായ കോംഗോയിൽ പ്രധാനമന്ത്രി കൊല്ലപ്പെടുന്നു , ഇനിയും അവിടുത്തെ  സ്ഥിതിഗതികൾ നിയന്ത്രിച്ചില്ല എങ്കിൽ അത് ചിലപ്പോൾ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് വഴി തെളിക്കും എന്ന് മനസിലാക്കിയ ഐക്യരാഷ്ട്രസഭ അങ്ങോട്ട് സമാധാനസേനയെ അയക്കുന്നു . അയർലെന്റിൽ നിന്നും അവിടെ എത്തിയ 150 പേരടങ്ങിയ സമാധാനസേനയ്ക്ക് എന്നാൽ അവിടെ നേരിടേണ്ടി വന്നത് അവർ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങളായിരുന്നു ...............


തികച്ചും അപ്രതീക്ഷിതമായി അവർക്ക് ഒരു യുദ്ധം നേരിടേണ്ടതായി വരുന്നു ...



ആയുധമേന്തി തങ്ങളെ കശാപ്പു ചെയ്യാൻ എത്തിയ പതിനായിരക്കണക്കിന് പട്ടാളക്കാർക്ക് മുൻപിൽ  യാതൊരു യുദ്ധപരിചയവും ഇല്ലാത്ത 150 പേരടങ്ങിയ ഐറിഷ് സൈന്യം എന്ത് ചെയ്തു എന്ന് നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക ...............



യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്ത ഈ ചിത്രത്തിലെ യുദ്ധരംഗങ്ങൾ വളരെ റിയലസ്റ്റിക്കായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത് ...


English 

IMDb 7.2 

English Sub Only 

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.